Mon. Dec 23rd, 2024
Britain strain of covid cases rising in Qatar

 

ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:

1 കൊവി​ഡ് മു​ൻ​നി​ര പോ​രാ​ളി​ക​ൾ​ക്ക് റി​സ്ക് അ​ല​വ​ൻ​സി​ന്​ അ​നു​മ​തി

2 കർഫ്യൂ പിൻവലിക്കണമെന്ന ഹരജിയിൽ 17ന്​ വിധി

3 ഖത്തറിൽ കോറോണ വൈറസിന്‍റെ ബ്രിട്ടൻ വകഭേദം കൂടുന്നു

4 സാമ്പത്തിക ഉത്തേജന പദ്ധതി, വിദേശ നിക്ഷേപകർക്ക്​ ആത്​മവിശ്വാസം പകരുമെന്ന് മന്ത്രി

5 കുവൈത്തില്‍ ഗാർഹിക തൊഴിലാളി, കരാർ കാലാവധി പൂർത്തീകരിച്ചില്ലെങ്കിൽ നഷ്ടപരിഹാരം നൽകേണ്ട

6 മുംബൈ സൗദി കോൺസുലേറ്റിൽ വിസ സ്റ്റാമ്പിങ് നടപടികൾ തിങ്കളാഴ്ച പുനരാരംഭിക്കും

7 ബറാക്ക ആണവോര്‍ജ്ജ പ്ലാൻറിലെ രണ്ടാമത്തെ ന്യൂക്ലിയർ റിയാക്ടറിന്​ അനുമതി

8 ഗ​താ​ഗ​ത, വാ​ർ​ത്താ​വി​നി​മ​യ മ​ന്ത്രാ​ല​യം ആ​സ്​​ഥാ​നം: നി​ർ​മാ​ണ പുരോഗതി വിലയിരുത്തി മന്ത്രിമാർ

9 യുഎഇയില്‍ അനധികൃത ഫാക്ടറിയില്‍ നിന്ന് 143 ടണ്‍ പുകയില ഉല്‍പ്പന്നങ്ങൾ പിടിച്ചെടുത്തു

10 സൗദിയിൽ പെട്രോൾ വില വീണ്ടും വർധിച്ചു

https://www.youtube.com/watch?v=0OwXEymGTeA

By Athira Sreekumar

Digital Journalist at Woke Malayalam