Wed. Jan 22nd, 2025
covid test will be free in Abu Dhabi airport

 

ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:

1 മൂന്ന് വര്‍ഷത്തേക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസുകള്‍ വര്‍ദ്ധിപ്പിക്കുന്നത് നിർത്തിവച്ച് ദുബായ്

2 ലോകം അഭിമുഖീകരിക്കുന്ന വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടേ​ണ്ട​ത്​ ബാ​ധ്യ​ത

3 അബുദാബിയിലെത്തുന്ന എല്ലാവര്‍ക്കും സൗജന്യ കൊവിഡ് പരിശോധന

4 കൊവിഡ് പ്രതിരോധം; യുഎഇയില്‍ ഏഴ് ഫീല്‍ഡ് ആശുപത്രികള്‍ കൂടി തുറക്കുന്നു

5 ശൈഖ ലത്തീഫയെ ഫസ്റ്റ് അറബ് ലേഡി ഓഫ് ദി ഇയറായി തിരഞ്ഞെടുത്തു

6 അ​ക്കൗ​ണ്ടി​ങ്​ ജോലികളിൽ സ്വ​ദേ​ശി സ്​​ത്രീ​ ശാ​ക്തീ​ക​രണ പ​ദ്ധ​തി​ക്ക്​ തു​ട​ക്കം

7 ഗാർഹിക തൊഴിൽ കരാറിൽ സമയവും സിക് ആനുകൂല്യവും

8 പാൽക്കുപ്പി മാതൃകയിൽ വെള്ളവും പാനീയങ്ങളും വിറ്റാൽ കർശന നടപടി

9 ഒമാനില്‍ വിദേശ നിക്ഷേപകര്‍ക്കു ദീര്‍ഘകാല വീസ അനുവദിക്കും

10 ക​രു​ത്ത​റി​യി​ച്ച് സൗ​ദി-​യുഎ​സ് സം​യു​ക്ത വ്യോ​മാ​ഭ്യാ​സം

https://www.youtube.com/watch?v=11SYKE5WLFs

By Athira Sreekumar

Digital Journalist at Woke Malayalam