പത്രങ്ങളിലൂടെ;’മോദി സര്‍ക്കാരിന്‍റെ അവസാനം വരെ സമരം’; 26നു ഭാരത് ബന്ദ് 

കേന്ദ്രസര്‍ക്കാരിന്‍റെ കര്‍ഷകദ്രോഹ നിയമങ്ങള്‍ക്കെതിരായ സമരം മോദി സര്‍ക്കാരിന്‍റെ അവസാനം വരെ തുടരുമെന്ന് ഭാരതീയ കിസാന്‍ യൂനിയന്‍ നേതാവ് നരേഷ് ടിക്കായത്ത്. കര്‍ഷക പ്രക്ഷോഭത്തിന് നാല് മാസം പൂര്‍ത്തിയാകുന്ന 26ന് ഭാരത് ബന്ദ് നടത്തുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു. 

0
153
Reading Time: < 1 minute

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു

Advertisement