ഇന്നത്തെ പ്രധാനവാര്‍ത്തകള്‍
1)പൊന്നാനി സിപിഎമ്മില്‍ പ്രതിഷേധം പുകയുന്നു
2)പൊന്നാനിയില്‍ ജലീലിനെ മത്സരിപ്പിക്കാന്‍ ആലോചന
3)സിപിഎമ്മിൽ പോസ്റ്റർ യുദ്ധം തുടരുന്നു
4)സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് എംവി ഗോവിന്ദന്‍
5)തിരഞ്ഞെടുപ്പ് കമ്മിഷനടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ബിജെപി വരുതിയിലാക്കിയെന്ന് വിജയരാഘവന്‍
6)ചങ്ങനാശേരി സീറ്റ് കേരളാ കോണ്‍ഗ്രസ് എമ്മിന്
7)വാളയാർ പെൺകുട്ടികളുടെ അമ്മ നയിക്കുന്ന നീതിയാത്ര ആരംഭിച്ചു
8)പ്രതിഷേധത്തില്‍ നിന്നും വിട്ട് നില്‍ക്കണമെന്ന് സിപിഎം പ്രവര്‍ത്തകരോട് കെപി കുഞ്ഞമ്മദ് കുട്ടി
9)തൃശൂര്‍ പൂരം: ചടങ്ങുകൾ പഴയ പടി നടത്തിയില്ലെങ്കിൽ പ്രതിഷേധമെന്ന് സംഘാടകര്‍
10)ദുരൂഹ മരണം: തന്‍റേടമുണ്ടെങ്കില്‍ അമിത് ഷാ വെളിപ്പെടുത്തണമെന്ന് കോണ്‍ഗ്രസ്
11)നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
12)തന്‍റെ കെപിസിസി അധ്യക്ഷ പദവി അടഞ്ഞ അധ്യായമായെന്ന് കെ സുധാകരന്‍
13)പാലക്കാട് തന്നെ മത്സരിക്കും; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായെന്ന് ഷാഫി പറമ്പിൽ
14)ബിജെപിയോട് അടുക്കാനായി യാക്കോബായ സഭയുടെ നീക്കം
15)അന്വേഷണം നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയ്ക്ക്
16)ഇന്ന് മുതൽ തിയേറ്ററുകളിൽ സെക്കൻഡ് ഷോ
17)പൃഥ്വിരാജ് ചിത്രത്തിൽ നിന്ന് അഹാനയെ ഒഴിവാക്കിയത് രാഷ്ട്രീയം കൊണ്ടല്ല: ഭ്രമം നിർമ്മാതാക്കൾ
18)സ്വർണവില വീണ്ടും ഇടിഞ്ഞു
19)യൂറോപ്യന്‍ പര്യടനം പൂര്‍ത്തീകരിച്ച് ഇന്ത്യന്‍ ഹോക്കി ടീം
20)വില്യംസണ് പരിക്ക്, ബംഗ്ലാദേശിനെതിരായുള്ള ഏകദിന പരമ്പര നഷ്ടമാകും
https://www.youtube.com/watch?v=Jepq70Z4V8E