27 C
Kochi
Sunday, July 25, 2021
Home Tags RSS

Tag: RSS

ജാനുവിന് പണം നല്‍കിയത് ആര്‍എസ്എസ് അറിവോടെ; സുരേന്ദ്രനെ വെട്ടിലാക്കി പുതിയ ശബ്ദരേഖ

കോഴിക്കോട്:എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകാന്‍ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവ് സികെ ജാനുവിന് കോഴ നല്‍കിയെന്ന കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ഒരു ശബ്ദരേഖ കൂടി പുറത്ത്. ജാനുവിന് പണം നല്‍കിയത് ആര്‍എസ്എസ് അറിവോടെയാണെന്ന് സുരേന്ദ്രന്‍ പറയുന്ന ടെലിഫോണ്‍ സംഭാഷണമാണ് പുറത്തായത്.സുരേന്ദ്രനും ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയുടെ ട്രഷറര്‍...

ആർഎസ്എസ് നിയോഗിക്കുന്നവര്‍ക്ക് ജനകീയ പ്രശ്‌നങ്ങളെക്കുറിച്ച് ധാരണയില്ല; ബിജെപി

തിരുവനന്തപുരം:കേരളത്തിലെ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ പരസ്പരം പഴിചാരി ആർഎസ്എസും ബിജെപിയും. തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിന് വീഴ്ച സംഭവിച്ചെന്ന് കഴിഞ്ഞ ദിവസം ആർഎസ്എസ് തുറന്നടിച്ചിരുന്നു.ഇതിന് പിന്നാലെ ആർഎസ്എസിനെതിരെ ബിജെപിയും രംഗത്തെത്തി. പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്കായി ആർഎസ്എസില്‍ നിന്ന് നിയോഗിക്കപ്പെടുന്നവര്‍ക്ക് ജനകീയ പ്രശ്‌നങ്ങളെക്കുറിച്ച് ധാരണയില്ലെന്ന് ബിജെപി നേതൃത്വം ആരോപിച്ചു.പഞ്ചായത്ത്...

വരിവരിയായ് വിവാദങ്ങള്‍: ബിജെപി-ആർഎസ്എസ് നേതൃയോഗം കൊച്ചിയില്‍

കൊച്ചി:ബിജെപി - ആർഎസ്എസ് നേതൃയോഗം കൊച്ചിയിൽ ആരംഭിച്ചു. കൊടകര കള്ളപ്പണക്കേസും ബിജെപിയിലെ സംഘടന വിഷയങ്ങളും യോഗത്തിൽ ചർച്ചയാകും. നേരത്തെ കൊച്ചിയിൽ ചേർന്ന ബിജെപി നേതൃയോഗത്തിൽ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ വിമർശനം ഉയർന്നിരുന്നു. വിവാദങ്ങൾ വരിവരിയായി ബിജെപിയെ തുറിച്ച് നോക്കുമ്പോഴാണ് നിർണായക നേതൃയോഗം കൊച്ചിയിൽ ചേരുന്നത്.നിലവിലെ പ്രശ്നങ്ങളിൽ...

കേരളത്തിലും ബിജെപിയും ആര്‍എസ്എസും തന്നെയാണ് കോണ്‍ഗ്രസിൻ്റെ മുഖ്യശത്രു; സുധാകരനെ തള്ളി മുല്ലപ്പള്ളി

തിരുവനന്തപുരം:കേരളത്തിലും ബിജെപിയും ആര്‍എസ്എസും തന്നെയാണ് കോണ്‍ഗ്രസിന്റെ മുഖ്യശത്രുവെന്ന് കെപിസിസി മുന്‍ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കെ സുധാകരന്‍ ഈ നിലപാടിലേക്ക് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെപിസിസി പ്രസിഡന്റിനെയും പ്രതിപക്ഷ നേതാവിനെയും മാറ്റിയ രീതിയില്‍ കടുത്ത അതൃപ്തിയും അദ്ദേഹം അറിയിച്ചു.വിവാദത്തിലേക്കും പരസ്യ ചര്‍ച്ചയിലേക്കും നേതൃമാറ്റം വലിച്ചിഴയ്ക്കാതെ നടപ്പാക്കാമായിരുന്നു....

ആർഎസ്എസിനെ വിമർശിച്ച് എം എ ബേബി

തിരുവനന്തപുരം:ആർഎസ്എസുകാരുടെ ക്രിസ്ത്യാനി സ്‌നേഹം കുറുക്കന് കോഴിയോട് തോന്നുന്ന സ്‌നേഹം പോലെയെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. ജനങ്ങളെ മതത്തിന്റെ പേരില്‍ വിഭജിച്ച് രാഷ്ട്രീയനേട്ടം ഉണ്ടാക്കാന്‍ ആർഎസ്എസ് ശ്രമം തുടങ്ങിയിട്ട് ഒരു നൂറ്റാണ്ടാവുന്നു. അവരുടെ ശ്രമം വിജയിക്കാത്ത ഒരു ഇടം മലയാളികളുടെ മാതൃഭൂമിയായ കേരളമാണെന്നും അദ്ദേഹം...

ഗംഗയിലെ മൃതദേഹങ്ങളെ കൊവിഡുമായി കൂട്ടിക്കെട്ടുന്നത് മാധ്യമ അജണ്ടയെന്ന് ആര്‍എസ്എസ്

ന്യൂഡല്‍ഹി:ഗംഗയില്‍ കൊവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ ഒഴുകുന്നുവെന്ന വാര്‍ത്തകള്‍ ചില മാധ്യമങ്ങള്‍ സൃഷ്ടിച്ച അജണ്ടയുടെ ഭാഗമെന്ന ആരോപണവുമായി ആര്‍എസ്എസ് സഹപ്രചാര പ്രമുഖ് നരേന്ദ്ര കുമാര്‍. മുമ്പും ഗംഗയില്‍ മൃതദേഹങ്ങള്‍ ഒഴുകിയിരുന്നെന്നും അന്നൊന്നും ഇത്തരം വിവാദങ്ങളുണ്ടായിരുന്നില്ലെന്നും നരേന്ദ്ര കുമാര്‍ പറഞ്ഞു.‘2015 ലും 2017ലും ഗംഗയില്‍ മൃതദേഹങ്ങള്‍ ഒഴുകി നടന്നിരുന്നു. അന്നൊന്നും...

കൊവിഡ് പ്രതിരോധം: മോദിയെ കുറ്റപ്പെടുത്തി ആര്‍എസ്എസും

ന്യൂഡല്‍ഹി:കൊവിഡിന്റെ രണ്ടാം വരവ് നേരിടുന്നതില്‍ കേന്ദ്രസര്‍ക്കാരിന് വീഴ്ചയുണ്ടായെന്ന് പരോക്ഷമായി സമ്മതിച്ച് ആര്‍എസ്എസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കൊവിഡിനെക്കുറിച്ച് യഥാര്‍ത്ഥ വിവരം ലഭിക്കുന്നില്ലെന്ന് ആര്‍എസ്എസ് വിലയിരുത്തിയതായി റിപ്പോര്‍ട്ട് ചെയ്യുന്നു.പ്രധാനമന്ത്രിയുടെ ഓഫിസില്‍ കൊവിഡ് നേരിടുന്ന ടീമില്‍ മാറ്റം വരുത്തണമെന്നും സംഘടനയ്ക്ക് അഭിപ്രായമുണ്ട്. മോദിയെ ചുറ്റിപ്പറ്റി നില്‍ക്കുന്നവര്‍ക്ക് ഉത്തരവാദിത്തമില്ലെന്നും പേര് വെളിപ്പെടുത്താത്ത...

അതിതീവ്ര കൊവിഡ് വ്യാപനം: കേന്ദ്രസർക്കാർ വീഴ്ചകളിൽ ആർഎസ്എസിന് അതൃപ്തി

ന്യൂഡൽഹി:അതിതീവ്ര കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ വീഴ്ചകളിൽ അതൃപ്തി പ്രകടിപ്പിച്ച് ആർഎസ്എസ്. കേന്ദ്രത്തിന്റെ വീഴ്ചയെ ആർഎസ്എസ് പരോക്ഷമായ് വിമർശിച്ചു. രാജ്യത്ത് ആശുപത്രികളിൽ കിടക്കകൾ, ഓക്സിജൻ, ആവശ്യമായ മരുന്നുകൾ എന്നിവയുടെ കുറവ് ജനങ്ങൾ നേരിടുന്നതായി ആർഎസ്എസ് നേതാവ് ദത്താത്രേയ ഹോസബാലെ ആരോപിച്ചു.ഈ പ്രതികൂല സാഹചര്യം മുതലെടുത്ത് രാജ്യത്ത്...
vallikunnam abhimanyu murder econd accused arrested

അഭിമന്യു കൊലപാതകം ; ഒരു പ്രതികൂടി പിടിയിൽ

എറണാകുളം: വള്ളിക്കുന്നത്ത് പതിനഞ്ചു വയസുള്ള അഭിമന്യുവിനെ കുത്തിക്കൊന്ന കേസിൽ ഒരു പ്രതി കൂടി പോലീസ് പിടിയിലായി. വള്ളിക്കുന്നം സ്വദേശി വിജിഷ്ണുവാണ് എറണാകുളത്ത്  പോലീസ് പിടിയിലായത്. രാവിലെ ഒന്നാം പ്രതിയായ സജയ് ജിത്ത്‌ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയതിനു പുറകെയാണ് ജിഷ്ണുവിന്റെ അറസ്റ്റ്.സജയ്ജിത്തിനും വിഷ്ണുവിനും പുറമെ മൂന്ന് പേർ...
abhimanyu murder rss member surrendered

അഭിമന്യു കൊലപാതകം; ആർഎസ്എസ് പ്രവർത്തകന്‍ പൊലീസിൽ കീഴടങ്ങി

ആലപ്പുഴ: വള്ളിക്കുന്നത്ത് പത്താം ക്ലാസ് വിദ്യാർത്ഥിയായ അഭിമന്യു കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതിയായ ആർഎസ്എസ് പ്രവർത്തകനായ വള്ളിക്കുന്നത്ത് സ്വദേശി സജയ്‌ ജിത്ത് പാലാരിവട്ടം പോലീസിൽ കീഴടങ്ങി.പ്രതികളായവരെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ പോലീസിന്  ലഭിച്ചിട്ടുണ്ട്. സജയ് ചിത് അടക്കം അഞ്ച് പ്രതികളുള്ള കേസിൽ വ്യക്തിവൈരാഗ്യമാണ്‌ കൊലയ്ക്ക് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം....