Mon. Dec 23rd, 2024
തിരുവനന്തപുരം:

ഇന്ധനവിലവര്‍ധനയില്‍ പ്രതിേഷധിച്ച് സംസ്ഥാനത്ത് ഇന്ന് മോട്ടോർ വാഹന പണിമുടക്ക്. കെ എസ് ആർ ടി സിയിലെ സി ഐ ടി യു, ടി ഡി എഫ് , എ ഐ ടി യു സി യൂണിയനുകൾ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കെഎസ്ആർടിസി സർവീസുകളും  മുടങ്ങും. 

ഇന്നത്തെ എസ്എസ്എൽസി,  ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ എട്ടാംതീയതിയിലേയ്ക്ക് മാറ്റി. എംജി, കേരള സര്‍വകലാശാല പരീക്ഷകളും മാറ്റി. ബി എം എസ് യൂണിയൻകരിദിനം ആചരിക്കും.

By Divya