30 C
Kochi
Sunday, September 19, 2021
Home Tags Vehicle

Tag: Vehicle

വൈറലാവാൻ വാഹനപ്രകടനം; വ്ലോഗർമാർക്ക് പിഴ

പാലക്കാട് ∙മലമ്പുഴ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തു നിരോധിത മേഖലയിൽ അമിതവേഗത്തിൽ കാർ ഓടിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ യുട്യൂബ് വ്ലോഗർമാരിൽനിന്നു മോട്ടർ വാഹന വകുപ്പ് 10,500 രൂപ പിഴയീടാക്കി. അമിതവേഗത്തിൽ വാഹനമോടിച്ചതിനും വാഹനത്തിനു രൂപമാറ്റം വരുത്തിയതിനുമാണു കോഴിക്കോട് കാരപ്പറമ്പ് സ്വദേശിയിൽനിന്നു പിഴയീടാക്കിയതെന്നു മോട്ടർ വാഹന വകുപ്പ് കോഴിക്കോട് എൻഫോഴ്സ്മെന്റ് വിഭാഗം...

വാഹന പരിശോധന ശക്തമാക്കി പൊലീസ്; മാർക്കറ്റുകളിലും ബസ് സ്റ്റാൻഡിലുമടക്കം പ്രത്യേക പരിശോധന

തിരുവനന്തപുരം:കേരളത്തിൽ കൊവിഡ് വ്യാപനത്തിനിടെ വാഹന പരിശോധനയടക്കം ശക്തമാക്കി പൊലീസ്. തിരിച്ചറിയൽ കാർഡില്ലാതെയും അത്യാവശ്യ കാര്യങ്ങൾക്കല്ലാതെയും നിരത്തുകളിൽ ഇറങ്ങുന്നവരെ പൊലീസ് പിന്തിരിപ്പിക്കുന്നുണ്ട്. വ്യാപാര സ്ഥാപനങ്ങൾ, മാർക്കറ്റുകൾ, ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ പ്രത്യേക സ്‌ക്വാഡിന്റെ നേതൃത്വത്തിലാണ് പരിശോധന.ക്വാറന്റീനിൽ കഴിയുന്നവരെ നിരീക്ഷിക്കാനും ബോധവൽക്കരണത്തിനുമായി രൂപം നൽകിയ വനിതാ ബുള്ളറ്റ്...

നേമത്ത് ബിജെപി പ്രവര്‍ത്തകര്‍ കെ മുരളീധരൻ്റെ വാഹനം തടഞ്ഞു; കോണ്‍ഗ്രസ് ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം

നേമം:നേമത്ത് ബിജെപി പ്രവര്‍ത്തകര്‍ കെ മുരളീധരന്റെ വാഹനം തടഞ്ഞു. കോണ്‍ഗ്രസ് ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി. നേമം സ്റ്റുഡിയോ റോഡില്‍ വച്ചാണ് വാഹനം തടഞ്ഞത്. പണം നല്‍കാന്‍ എത്തിയെന്ന് ആരോപിച്ചാണ് വാഹനം തടഞ്ഞത്.നിലവില്‍ സംഘര്‍ഷാവസ്ഥയ്ക്ക് അയവ് വന്നിട്ടുണ്ട്. നിശബ്ദ പ്രചാരണത്തിന്റെ ഭാഗമായി കെ മുരളീധരന്‍ പ്രദേശത്തെ...

കമല്‍ഹാസൻ്റെ വാഹനം തടഞ്ഞുനിര്‍ത്തി തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരിശോധന

ചെന്നൈ:നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞ് പരിശോധന നടത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഫ്‌ളയിംഗ് സ്‌ക്വാഡ്. തഞ്ചാവൂര്‍ അതിര്‍ത്തിയില്‍ വെച്ചായിരുന്നു പരിശോധന. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധന നടത്തിയത്. തിരുച്ചിറള്ളിയിലെ പൊതുയോഗത്തിനായി പോകുന്നതിനിടെയായിരുന്നു സംഭവം.കമലിനെ കാരവനില്‍ ഇരുത്തിയാണ് സംഘം പരിശോധിച്ചത്. എന്നാല്‍...

മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം അപകടത്തില്‍പ്പെട്ടു

പാലക്കാട്:മുഖ്യമന്ത്രി പിണറായി വിജയന് അകമ്പടിയായി പോയ സുരക്ഷ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. പാലക്കാട് പട്ടാമ്പിക്കടുത്തുള്ള കൊപ്പത്തിന് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. ഓടിക്കൊണ്ടിരുന്ന വാഹനത്തിന്റെ പിന്നിലെ ടയര്‍ ഊരിത്തെറിക്കുകയായിരുന്നു. മലപ്പുറത്ത് നടന്ന ഒരു തിരഞ്ഞെടുപ്പ് പരിപാടി കഴിഞ്ഞ് മുഖ്യമന്ത്രിയും സംഘവും പാലക്കാടേക്ക് പോകുന്ന വഴിയായിരുന്നു അപകടം.അതേസമയം കൃത്യസമയത്ത് വാഹനം...

മോട്ടോർ വാഹന പണിമുടക്ക് തുടങ്ങി : കെഎസ്ആർടിസി സർവീസ് മുടങ്ങും, പരീക്ഷകൾ മാറ്റി

തിരുവനന്തപുരം:ഇന്ധനവിലവര്‍ധനയില്‍ പ്രതിേഷധിച്ച് സംസ്ഥാനത്ത് ഇന്ന് മോട്ടോർ വാഹന പണിമുടക്ക്. കെ എസ് ആർ ടി സിയിലെ സി ഐ ടി യു, ടി ഡി എഫ് , എ ഐ ടി യു സി യൂണിയനുകൾ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കെഎസ്ആർടിസി സർവീസുകളും  മുടങ്ങും. ഇന്നത്തെ...

വാഹന പണിമുടക്ക്‌ നാളെ 6 മുതൽ 6 വരെ

തിരുവനന്തപുരം:ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് സംയുക്ത സമരസമിതിയുടെ വാഹന പണിമുടക്ക് നാളെ രാവിലെ 6 മുതൽ വൈകിട്ട് 6 വരെ. ബിഎംഎസ് ഒഴികെ എല്ലാ ട്രേഡ് യൂണിയനുകളും പങ്കെടുക്കും. കെഎസ്ആർടിസി യൂണിയനുകളും സ്വകാര്യ ബസ് സംഘടനകളും സഹകരിക്കുമെന്നു സമരസമിതി നേതാക്കൾ അറിയിച്ചു.

മുകേഷ് അംബാനിയുടെ വീടിനു സമീപം സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം കണ്ടെത്തി

മുംബൈ:മുംബൈയിലെ മുകേഷ് അംബാനിയുടെ വീടിനു സമീപം സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം കണ്ടെത്തി. ഉപേക്ഷിക്കപ്പെട്ട നിലയിലാണ് വാഹനം കണ്ടെത്തിയത്. മുകേഷ് അംബാനിയുടെ വീടിന് മീറ്ററുകൾ അകലെയാണ് വാഹനം നിർത്തിയിട്ടിരുന്നത്. ജലാറ്റിൻ സ്റ്റിക്കുകളാണ് വാഹനത്തിൽ ഉണ്ടായിരുന്നതെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് പറഞ്ഞു.സംഭവത്തിൽ മുംബൈ ക്രൈം...

കു​ട്ടി​ക​ളെ വാ​ഹ​ന​ത്തി​ൻറെ മു​ൻ സീ​റ്റി​ൽ ഇ​രു​ത്തി​യാ​ൽ 5,400 ദി​ർ​ഹം പി​ഴ

അബുദാബി:വാ​ഹ​ന​ത്തി​ൻറെ മു​ൻ സീ​റ്റി​ൽ 10 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ളെ ഇ​രു​ത്തി യാ​ത്ര ചെ​യ്താ​ൽ 5,400 ദി​ർ​ഹം പി​ഴ അ​ട​ക്കേ​ണ്ടി​വ​രു​മെ​ന്ന് അ​ബുദാബി പൊ​ലീ​സ്.നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന ഡ്രൈ​വ​ർ​ക്ക് 400 ദി​ർ​ഹ​മാ​ണ് പി​ഴ.എ​ന്നാ​ൽ നി​യ​മ​ലം​ഘ​ന​ത്തി​ന് പൊ​ലീ​സ് ക​ണ്ടു​കെ​ട്ടു​ന്ന വാ​ഹ​നം മോ​ചി​പ്പി​ക്കു​ന്ന​തി​ന് 5,000 ദി​ർ​ഹം അ​ധി​ക പി​ഴ ന​ൽ​ക​ണം.10 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ളെ...

കേരളം നോട്ടമിട്ട് അമേരിക്കന്‍ ഭീമന്‍, റാഞ്ചാന്‍ സംസ്ഥാനങ്ങള്‍, വാഹനവിപ്ലവത്തിലേക്ക് രാജ്യം

ബാംഗ്ളൂർ:ഒടുവില്‍ അത് സംഭവിച്ചിരിക്കുന്നു. അമേരിക്കന്‍ ഇലക്ട്രിക്ക് വാഹനഭീമന്‍ ടെസ്‍ലയുടെ ഇന്ത്യാ പ്രവേശനം യാതാര്‍ത്ഥ്യമായിരിക്കുന്നു. കമ്പനിയുടെ ഓഫീസ് ബംഗളൂരുവില്‍ പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. 2021ല്‍ കമ്പനി ഇന്ത്യയില്‍ എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഇതിന്‍റെ തുടക്കം എന്ന നിലയിലാണ് ബെംഗളുരുവില്‍ പുതിയ കമ്പനി ഓഫീസ് ആരംഭിച്ചിരിക്കുന്നത്. ടെസ്ലലയുടെ ഇന്ത്യന്‍ ഘടകം 'ടെസ്ല...