Sat. Jan 18th, 2025
five civilians injured after houthi launched in Jazan

 

ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:

1 നാ​ലു​ വി​ഭാ​ഗ​ങ്ങ​ളെ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ഷ​ന​ൽ ക്വാ​റ​ൻ​റീ​നി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കാ​ൻ ശു​പാ​ർ​ശ

2 ഒമാനില്‍ വീണ്ടും രാത്രികാല നിയന്ത്രണം പ്രഖ്യാപിച്ചു

3 ജിസാനിൽ ഹൂതികളുടെ മിസൈൽ ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു

4 അനധികൃത സംഭരണശാലയില്‍ നിന്ന് ലക്ഷക്കണക്കിന് മാസ്‌കുകള്‍ പിടിച്ചെടുത്തു

5 കൊവിഡ് സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു; ദുബൈയില്‍ 246 കടകള്‍ക്ക് പിഴ

6 കുവൈത്ത്​ മന്ത്രിസഭ രൂപവത്​കരണം ഇന്നുണ്ടാകുമെന്ന് റിപ്പോർട്ട്

7 ഇ​സ്രാ​യേ​ലി ക​പ്പ​ലി​ലെ സ്​​ഫോ​ട​ന​ത്തി​ന്​ പി​ന്നി​ൽ ഇ​റാ​നെ​ന്ന്​ ആരോപിച്ച് ബെഞ്ചമിൻ നെതന്യാഹു

8 ഖത്തറിലും ഇന്ധനവില കുതിക്കുന്നു

9 ഭൂ​മി​യി​ലെ ത​ന്നെ ആ​ദ്യ​ത്തെ സ്മാ​ർ​ട്ട് ന​ഗ​ര​മാ​കാ​ൻ ദുബായ്

10 ഗി​ന്ന​സ് ബു​ക്കി​ലി​ടം നേ​ടി ദു​ബായി​ലെ ജ​ബ​ൽ​അ​ലി പ​വ​ർ കോം​പ്ല​ക്സ്

https://www.youtube.com/watch?v=2QcpHKOwP54

By Athira Sreekumar

Digital Journalist at Woke Malayalam