Wed. Jan 22nd, 2025
UAE modifies labour law

 

ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:

1 യുഎഇ, ഗസ്സയിൽ വാക്സിനെത്തിച്ചു; ന​ന്ദി പ​റ​ഞ്ഞ്​ പലസ്തീൻ ജനത

2 സമയബന്ധിതമായി ശമ്പളം നൽകാത്തവർക്കു പിഴ

3 ഒ​മാ​നി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം നടന്നത് 4.17 ല​ക്ഷം സൈ​ബ​ർ ആ​ക്ര​മ​ണ ശ്രമങ്ങൾ മാത്രം

4 ദു​ബൈ​യി​ൽ വാഹന അപകടമ​ര​ണ​ങ്ങ​ൾ കു​റ​ഞ്ഞു

5 കര അതിർത്തിയിലൂടെ പോകുന്നവർ സൗദി കസ്റ്റംസിൻ്റെ നിബന്ധനകൾ കൃത്യമായി പാലിക്കണം

6 സൗദി കിരീടാവകാശിയുമായി ടെലിഫോണില്‍ സംസാരിച്ച് ഖത്തര്‍ അമീര്‍

7 ഇന്നുമുതൽ വീണ്ടും പരീക്ഷ

8 ഭക്ഷ്യ സുരക്ഷാ ഇൻഡക്സ്; മധ്യപൂർവദേശത്ത് കുവൈത്ത് ഒന്നാമത്

9 ഖത്തർ ടോട്ടൽ ഓപ്പൺ ടെന്നീസിന് ഇന്നു തുടക്കം

10 ഖത്തറിൽ പുതുക്കിയ ഇന്ധന വില ഇന്നു മുതല്‍ പ്രാബല്യത്തില്‍

https://www.youtube.com/watch?v=lYqBZPh40m8

By Athira Sreekumar

Digital Journalist at Woke Malayalam