ഇന്നത്തെ പ്രധാനവാര്‍ത്തകള്‍
1)പ്രധാനമന്ത്രി കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു, മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള കൊവിഡ് വാക്‌സിന്‍ ഇന്നുമുതൽ
2)കാർഷിക മേഖലയിലെ മാറ്റങ്ങൾ കർഷകർ ഉൾക്കൊള്ളണമെന്ന് പ്രധാനമന്ത്രി
3)നടിയെ ആക്രമിച്ച കേസിന്റെ വിചാരണ കാലാവധി ആറ് മാസം കൂടി നീട്ടി
4)സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുത്തനെ ഉയരുന്നു
5)പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു
6)സംസ്ഥാനത്ത് നാളെ വാഹന പണിമുടക്ക്; പരീക്ഷകൾ മാറ്റിവച്ചു
7)പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ കോട്ടയം ജില്ലയില്‍ മത്സരിക്കുമെന്ന് കെ സി ജോസഫ്
8)ലൈഫ് മിഷന്‍ പദ്ധതിയുടെ മറവില്‍ അധോലോക ഇടപാട് നടന്നെന്ന് സിബിഐ സുപ്രിംകോടതിയില്‍
9)അടൂര്‍ പ്രകാശിനും റോബിന്‍ പീറ്റര്‍ക്കുമെതിരെ കോന്നിയില്‍ പോസ്റ്ററുകള്‍
10)നിയമസഭ തിരഞ്ഞെടുപ്പിൽ മൂന്ന് സീറ്റ് അധികം വേണമെന്ന് മുസ്ലീംലീഗ്
11)തുടർച്ചയായി ജയിച്ചവർ മാറിനിൽക്കണമെന്ന് ഹൈക്കമാൻഡിന് ടിഎൻ പ്രതാപൻ്റെ കത്ത്
12)കിഫ്ബിക്കെതിരായ നിര്‍മല സീതാരാമന്‍റെ പരാമര്‍ശം വിഡ്ഢിത്തമെന്ന് തോമസ് ഐസക്ക്
13)ഈഴവ സമുദായത്തെ മുന്നണികള്‍ തഴയുന്നു: വെള്ളാപ്പള്ളി നടേശൻ
14)കലാകാരന്മാര്‍ കൂടുതല്‍ കോണ്‍ഗ്രസിലെന്ന് ധര്‍മ്മജന്‍
15)തമിഴ്നാട്ടിൽ 60 സീറ്റില്ലെങ്കില്‍ 30 എങ്കിലും വേണമെന്ന് ബിജെപി, 23 സീറ്റ് തരാമെന്ന് എഐഎഡിഎംകെ
16)കൊവിഡ്-19 : തമിഴ്നാട്ടില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ മാര്‍ച്ച് 31 വരെ നീട്ടി
17)ഗോള്‍ഡന്‍ ഗ്ലോബ് അവാർഡ്; ചാഡ്‌വിക് ബോസ്മാന്‍ മികച്ച നടന്‍
18)ലാ ലിഗയിൽ ജയവുമായി വീണ്ടും അത്ലറ്റികോ
19)ഐഎസ്എല്‍ സെമി ഫൈനല്‍ ലൈനപ്പായി; മുംബൈക്ക് ലീഗ് ഷീല്‍ഡ്
20)ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ അശ്വിൻ മൂന്നാമത്
https://www.youtube.com/watch?v=tz8r3WYgvJk