Wed. Nov 27th, 2024

Month: February 2021

ഉത്തരാഖണ്ഡ് ദുരന്തത്തിൽ മരണം 14ആയി രക്ഷാപ്രവർത്തനം തുടരുന്നു

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ മഞ്ഞുപാളി തകർന്നുണ്ടായ ദുരന്തത്തിൽ മരിച്ച 14 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. 170 പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. അളകനന്ദ, ദൗലിഗംഗ നദികൾ കരകവിഞ്ഞൊഴുകിയതാണ്​…

യുഡിഎഫ് അധികാരത്തിൽ വന്നാൽ കിഫ്ബി ഒഴിവാക്കില്ലെന്ന് രമേശ് ചെന്നിത്തല

പാലക്കാട്: ഇടത് സര്‍ക്കാര്‍ അധികാരത്തിലിരുന്ന അഞ്ച് വര്‍ഷം സംസ്ഥാനത്ത് നടന്നത് അനധികൃത നിയമനങ്ങളുടെ കുംഭമേളയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒന്നരലക്ഷം പിൻവാതിൽ നിയമനങ്ങളാണ് സർക്കാർ നടത്തിയത്.യുഡിഎഫ്അധികാരത്തിലെത്തിയാൽ…

കർഷകസമരം വിജയത്തിലെത്തിക്കാതെ വീട്ടിലേക്കില്ലെന്ന് രാകേഷ് ടിക്കായത്ത്

ന്യൂഡല്‍ഹി: കര്‍ഷക സമരം വിജയത്തില്‍ എത്തിക്കുമെന്ന് ഭരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്. കാര്‍ഷിക സമരം ഒരു ബഹുജന മുന്നേറ്റമാണെന്നും കാര്‍ഷിക നിയമം റദ്ദുചെയ്യുന്നതുവരെ വീട്ടിലേക്ക്…

ഹൂതികളെ തീവ്രവാദികളായി പ്രഖ്യാപിച്ച ട്രംപിന്റെ തീരുമാനത്തെ തിരുത്താനൊരുങ്ങി ബൈഡൻ

വാഷിംഗ്ടണ്‍: യെമനിലെ ഹൂതി ഗ്രൂപ്പുകളെ തീവ്രവാദികളായി പ്രഖ്യാപിച്ച മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം തിരുത്താനൊരുങ്ങി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റും…

കോലിയുടെ വിക്കറ്റെനിക്ക് സ്‌പെഷ്യലാണെന്ന് വ്യക്തമാക്കി ഡൊമിനിക് ബെസ്സ്

ചെന്നൈ: ഇന്ത്യയില്‍ അരങ്ങേറ്റ പരമ്പരയ്‌ക്കെത്തിയ ഇംഗ്ലീഷ് സ്പിന്നര്‍ ഡൊമിനിക് ബെസ്സിന് ചെന്നൈ ടെസ്റ്റ് മറക്കാന്‍ കഴിയില്ല. ഇന്ത്യക്ക് നഷ്ടമായ ആറ് വിക്കറ്റുകളില്‍ നാലും നേടിയത് ബെസ്സ് ആയിരുന്നു.…

കൊവിഡിനെ പ്രതിരോധിക്കാനുള്ള മാ​ർ​ഗം മു​ൻ​ക​രു​ത​ൽ മാ​ത്രമെന്ന് ആ​രോ​ഗ്യ​മ​ന്ത്രി

ജി​ദ്ദ: കൊവി​ഡി​നെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ൽ മ​ഹാ​മാ​രി​യു​ടെ രൂ​ക്ഷ​കാ​ല​ത്ത് നാം​ ​​നേ​ടി​യെ​ടു​ത്ത നേ​ട്ട​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​നു​ള്ള ഒ​രേ​യൊ​രു മാ​ർ​ഗം ആ​രോ​ഗ്യ മു​ൻ​ക​രു​ത​ൽ പാ​ലി​ക്ക​ലാ​ണെ​ന്ന്​ സൗ​ദി ആ​രോ​ഗ്യ​മ​ന്ത്രി ഡോ ​തൗ​ഫീ​ഖ്​ അ​ൽ​റ​ബീ​അ പ​റ​ഞ്ഞു.…

ഉത്തരാഖണ്ഡിലെ ഋഷിഗംഗ ജലവൈദ്യുത പദ്ധതിക്കെതിരെ റെയ്നി ഗ്രാമവാസികൾ

ഡെഹ്റാഡൂൺ: ഉത്തരാഖണ്ഡിൽ വെള്ളപ്പൊക്കത്തിൽ തകർന്ന ഋഷി​ഗം​ഗ ജലവൈദ്യുത പദ്ധതിക്കെതിരെ റെയ്നി ഗ്രാമവാസികൾ. പദ്ധതി നിർമ്മാണം പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന മുന്നറിയിപ്പ് സർക്കാർ അവഗണിച്ചു എന്ന് ​ഗ്രാമവാസികൾ ആരോപിക്കുന്നു.…

ഇറാന്‍റെ ആവശ്യം യുഎസ് തള്ളി; ഉപരോധം പിൻവലിക്കില്ലെന്ന് ബൈഡൻ

വാഷിംഗ്ടണ്‍: ഇറാന് മേൽ ഏർപ്പെടുത്തിയ ഉപരോധം പിൻവലിക്കില്ലെന്ന് യുഎസ് പ്രസിഡൻറ് ജോ ബൈഡൻ. ആണവ കരാറിന് വിരുദ്ധമായി യുറേനിയം സമ്പൂഷ്ടീകരണ തോത് ഉയർത്തിയ നടപടി ഇറാൻ പിൻവലിക്കണമെന്നും…

ബഹിരാകാശം കീഴടക്കാനൊരുങ്ങി അറബ് ലോകം

ദു​ബായ്: അ​റ​ബ്​ ലോ​കം ഒ​ന്ന​ട​ങ്കം പ്രാ​ർ​ഥ​ന​യി​ലാ​ണ്. എ​ണ്ണ​പ്പാ​ട​ങ്ങ​ളി​ല്ലെ​ങ്കി​ൽ ഒ​ന്നു​​മി​ല്ലെ​ന്ന്​ എ​ഴു​തി​ത്ത​ള്ളി​യ​വ​ർ​ക്ക്​ മു​ന്നി​ൽ ബ​ഹി​രാ​കാ​ശം കീ​ഴ​ട​ക്കാ​നൊ​രു​ങ്ങു​ന്ന അ​റ​ബ്​ ജ​ന​ത​ക്ക്​ നാ​ളെ നി​ർ​ണാ​യ​ക ദി​ന​മാ​ണ്. ആ​റ്​ വ​ർ​ഷ​ത്തെ ക​ഠി​ന പ്ര​യ​ത്​​ന​ത്തി​നൊ​ടു​വി​ൽ…

സെക്രട്ടറിയേറ്റില്‍ കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ സെക്രട്ടറിയേറ്റില്‍ നിയന്ത്രണം കടുപ്പിച്ചു. ധനവകുപ്പില്‍ 50 ശതമാനം പേര്‍ മാത്രം വന്നാല്‍ മതിയെന്ന ഉത്തരവും സര്‍ക്കാര്‍ പുറപ്പെടുവിച്ചുണ്ട്. ഡെപ്യൂട്ടി…