Fri. Nov 29th, 2024

Month: February 2021

ശങ്കറിന്റെ ചിത്രത്തില്‍ രാം ചരൺ: ‘ഇതിഹാസങ്ങൾ‘ ഒരുമിക്കുകയാണെന്ന് ആരാധകർ

സംവിധായകൻ ശങ്കർ ഒരുക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. രാം ചരണാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ശങ്കറും, രാം ചരണും ചേർന്ന് നിർവഹിച്ചു. 2022ലാകും…

ഐഎസ്എല്‍: ഈസ്റ്റ് ബംഗാളിനെതിരെ സമനില തെറ്റാതെ ഹൈദരാബാദ്

മഡ്ഗാവ്: ഐഎസ്എല്ലില്‍ ഈസ്റ്റ് ബംഗാളിനെതിരെ ജയത്തോടെ പ്ലേ ഓഫ് ഉറപ്പിക്കാനിറങ്ങിയ ഹൈദരാബാദ് എഫ് സി തോല്‍വിയുടെ വക്കില്‍ നിന്ന് ഇഞ്ചുറി ടൈമില്‍ ക്യാപ്റ്റന്‍ അരിഡാനെ സന്‍റാനെ നേടിയ…

വിരുദുനഗര്‍ പടക്കനിര്‍മാണശാലയിലെ സ്ഫോടനം: മരണം 19 ആയി, 10 കെട്ടിടങ്ങള്‍ തകര്‍ന്നു

വിരുദുനഗര്‍ പടക്കനിര്‍മാണശാലയിലെ സ്ഫോടനം: മരണം 19 ആയി, 10 കെട്ടിടങ്ങള്‍ തകര്‍ന്നു: പ്രധാന വാർത്തകൾ

ഇന്നത്തെ പ്രധാന വാർത്തകൾ: വിരുദുനഗര്‍ പടക്കനിര്‍മാണശാലയിലെ സ്ഫോടനം: മരണം 19 ആയി, 10 കെട്ടിടങ്ങള്‍ തകര്‍ന്നു കസ്റ്റംസ് കമ്മിഷണറെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍ ജ​മ്മു…

റമദാന് രണ്ടു മാസം മാത്രം ബാക്കി; ഒരുക്കങ്ങളിൽ അനിശ്ചിതത്വം

കു​വൈ​ത്ത്​ സി​റ്റി: റ​മ​ദാ​ൻ മാ​സ​ത്തി​ന്​ ര​ണ്ടു​മാ​സം മാ​ത്രം ശേ​ഷി​ക്കെ ഒ​രു​ക്ക​ങ്ങ​ൾ സം​ബ​ന്ധി​ച്ച്​ അ​നി​ശ്ചി​ത​ത്വം. കൊവിഡ് പ്ര​തി​സ​ന്ധി ഈ ​റ​മ​ദാ​നി​ലും ആ​വ​ർ​ത്തി​ക്കു​മെ​ന്ന സൂ​ച​ന​യാ​ണ്​ സ​ന്നാ​ഹ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ന്​ ത​ട​സ്സം സൃ​ഷ്​​ടി​ക്കു​ന്ന​ത്.…

338 ഏക്കർ വനഭൂമിയിൽ പുത്തൂർ പാർക്ക് ; ഉദ്ഘാടനം ഇന്ന്

തൃശൂർ: ദക്ഷിണേന്ത്യയിലെതന്നെ ഏറ്റവും വലിയ സുവോളജിക്കല്‍ പാര്‍ക്കായി മാറാന്‍ പോകുന്ന തൃശൂര്‍ പുത്തൂർ പാര്‍ക്കിന്റെ ഒന്നാംഘട്ട നിര്‍മാണം പൂര്‍ത്തിയായി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഉദ്ഘാടനം നിര്‍വഹിക്കും.38…

കാര്‍ഷിക നിയമങ്ങളുടെ പബ്ലിസിറ്റി ക്യാംപെയിന് വേണ്ടി മാത്രം കേന്ദ്രസര്‍ക്കാര്‍ കോടികള്‍ ചിലവിട്ടു

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങളുടെ പബ്ലിസിറ്റി ക്യംപെയിന് വേണ്ടി കേന്ദ്രസര്‍ക്കാര്‍ ചെലവഴിച്ചത് കോടികള്‍ എന്ന് റിപ്പോര്‍ട്ട്.ഏതാണ്ട് 8 കോടി രൂപയോളമാണ് പബ്ലിസിറ്റി പ്രചരണത്തിന് വേണ്ടി കേന്ദ്രം ചെലവിട്ടതെന്ന് രാജ്യസഭയില്‍…

ലോ​ക​ക​പ്പ് ; ത​യ്യാറെടുപ്പുകളെ പ്ര​ശം​സി​ച്ച് ഫി​ഫ പ്ര​സി​ഡ​ൻ​റ്​

ദോ​ഹ: കൊവിഡിനെ തു​ട​ര്‍ന്ന് ലോ​ക​ത്തി​ന്റെ ദൈ​നം​ദി​ന ജീ​വി​തം ത​ട​സ്സ​പ്പെ​ട്ടെ​ങ്കി​ലും 2022 ഫി​ഫ ലോ​ക​ക​പ്പ് ത​യ്യാറെടുപ്പുകള്‍ തുടരു​ന്ന ഖത്തറിന്റെ പ​ദ്ധ​തി​ക​ളെ പ്ര​ശം​സി​ച്ച് ഫി​ഫ പ്ര​സി​ഡ​ൻ​റ്​ ജി​യാ​നി ഇ​ന്‍ഫാ​ൻ​റി​നോ. എ​ജു​ക്കേ​ഷ​ന്‍…

സെപ്തംബര്‍ 11 ന് പിന്നാലെ ബുഷ് തുറന്ന ഗ്വാണ്ടനാമോ ജയില്‍ ബൈഡന്‍ അടക്കുന്നു

വാഷിംഗ്ടണ്‍: ബൈഡന്‍ സര്‍ക്കാര്‍ ലോകത്തിലെ ഏറ്റവും വിവാദവും രഹസ്യാത്മകവുമായ ഗ്വാണ്ടനാമോ ജയില്‍ അടച്ചുപൂട്ടാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയാണ് ഗ്വാണ്ടനാമോ ജയില്‍ അടച്ചുപൂട്ടുന്നത് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍…

ടെലഗ്രാം ആപ്പിലെ സിനിമകളെല്ലാം നിരോധിച്ചു

ടെലഗ്രാം ആപ്പിലെ സിനിമകളെല്ലാം നിരോധിച്ചു

ടെലഗ്രാമിലെ സിനിമകൾ പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകൾ എല്ലാം നിരോധിച്ചു. വെള്ളം സിനിമയുടെ നിർമാതാവിന്റെ പരാതിയെതുടർന്നാണ് നടപടി. വ്യാജ സിനിമകൾ ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന ഗ്രൂപ്പുകൾ എല്ലാം നിരോധിച്ചിട്ടുണ്ട്. ഒട്ടേറെ ഉപഭോക്താക്കളാണ്…

ദശകോടികള്‍ കൊള്ളയടിച്ച് കടന്നുകളഞ്ഞ 28 ദേശഭക്തര്‍; മോദിയോട് ആനന്ദ് പട്‌വര്‍ദ്ധന്‍

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ ആനന്ദ് പട്‌വര്‍ദ്ധന്‍. രാജ്യത്ത് നിന്ന് ദശകോടികള്‍ കട്ട് കടന്നുകളഞ്ഞ വ്യവസായ പ്രമുഖകരുടെ പേരുകള്‍ നിരത്തിയാണ് ആനന്ദ് പട്‌വര്‍ദ്ധന്‍ കേന്ദ്രത്തിനെതിരെ…