വിരുദുനഗര്‍ പടക്കനിര്‍മാണശാലയിലെ സ്ഫോടനം: മരണം 19 ആയി, 10 കെട്ടിടങ്ങള്‍ തകര്‍ന്നു: പ്രധാന വാർത്തകൾ

തമിഴ്‌നാട്ടിലെ വിരുദുനഗര്‍ ജില്ലയില്‍ പടക്കനിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി. മുപ്പതോളം പേരാണ് പരിക്കേറ്റ് വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നത്.

0
58
Reading Time: < 1 minute

ഇന്നത്തെ പ്രധാന വാർത്തകൾ:

 • വിരുദുനഗര്‍ പടക്കനിര്‍മാണശാലയിലെ സ്ഫോടനം: മരണം 19 ആയി, 10 കെട്ടിടങ്ങള്‍ തകര്‍ന്നു
 • കസ്റ്റംസ് കമ്മിഷണറെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍
 • ജ​മ്മു കശ്മീരിലെ കു​ൽ​ഗാ​മി​ൽ ഭീ​ക​ര​ൻ പി​ടി​യി​ൽ
 • കേരളത്തിന്റെ സ്വപ്ന പദ്ധതി കെ ഫോണിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി
 • ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ നടപടി പരിശോധിക്കുമെന്ന് വിജിലന്‍സ്
 • ഡോളര്‍ കടത്ത് കേസ്; സന്തോഷ് ഈപ്പനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും
 • പ്രഖ്യാപനം വന്നു, മാണി സി കാപ്പൻ എൽഡിഎഫ് വിട്ടു; യുഡിഎഫിൽ ഘടകക്ഷിയാകും
 • എല്‍ഡിഎഫ് വിടുന്നുവെന്ന മാണി സി. കാപ്പന്റെ പ്രഖ്യാപനം അനുചിതം: മന്ത്രി എ.കെ. ശശീന്ദ്രന്‍
 • മാണി സി. കാപ്പന്‍ എല്‍ഡിഎഫ് വിട്ടത് തിരിച്ചടിയാകില്ല: മന്ത്രി വി.എസ്. സുനില്‍ കുമാര്‍
 • ഉദ്യോഗാർത്ഥികളുടെ സമരം രാഷ്ട്രീയ ഗൂഢാലോചനയുടെ ഫലം: മന്ത്രി തോമസ് ഐസക്
 • ബാഹ്യഇടപെടല്‍ ആരോപണം: പാക്കിസ്ഥാനും ചൈനയും ഇടപെട്ടുകാണുമെന്ന് ചെന്നിത്തല
 • ഹത്രാസ് കലാപവുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട്; റൗഫ് ഷെരീഫിനെ പിടികൂടാൻ ഉത്തർപ്രദേശ് പൊലീസ്
 •  എറണാകുളം ജില്ലയില്‍ വനിതാ സ്ഥാനാര്‍ത്ഥിക്ക് അവസരം നല്‍കണമെന്ന ആവശ്യം ശക്തമാക്കി മഹിളാ കോണ്‍ഗ്രസ്
 • ഉത്തരാഖണ്ഡ് പ്രളയം: രക്ഷാപ്രവർത്തനത്തിനായി രണ്ടാം തുരങ്കം വരെ എത്തുന്ന കുഴിയുണ്ടാക്കി ഐടിബിപി
 • ഹരിയാനയിലെ ഗുസ്തി പരിശീലന കേന്ദ്രത്തിൽ വെടിവയ്പ്; അഞ്ച് മരണം; രണ്ട് പേർ ഗുരുതരാവസ്ഥയിൽ
 • ഇന്ത്യ – ചൈന അതിര്‍ത്തി മേഖല എംപിമാര്‍ സന്ദര്‍ശിക്കും
 • രാഹുല്‍ ഗാന്ധിക്ക് എതിരെ അവകാശ ലംഘന നോട്ടിസ് നല്‍കി ബിജെപി
 • പൊതുസ്ഥലത്തെ സ്ഥിരം സമരത്തിന് എതിരായ വിധി പുനഃപരിശോധിക്കില്ലെന്ന് സുപ്രീംകോടതി
 • ചൈനയ്ക്ക് പിന്നാലെ ഹോങ്കോങ്ങിലും ബിബിസി വിലക്ക്
 • കോലിയും മടങ്ങി, പിടികൊടുക്കാതെ ഹിറ്റ്‌മാന്‍; ചെപ്പോക്കില്‍ ഇന്ത്യക്ക് സമ്മര്‍ദവും പ്രതീക്ഷയും

Advertisement