Thu. Dec 26th, 2024

Month: February 2021

കൊവിഡ് മഹാമാരിയെ തോൽപ്പിക്കാൻ വീട്ടിനുള്ളില്‍ അടച്ചിരിക്കാതെ കോടികൾ സമ്പാദിച്ച ക്യാപ്​റ്റൻ ടോമിന്​ കൊവിഡ്

ലണ്ടൻ: ലോക്​ഡൗണിൽ 100ാം വയസിൽ വീട്ടിനകത്ത്​ അടച്ചിരിക്കാതെ ആരോഗ്യമേഖലക്കായി കോടികൾ സമ്പാദിച്ച്​ കൊവിഡ്​ പ്രതിരോധത്തിൽ പങ്കാളിയായ ടോം മൂറെക്ക്​ കൊവിഡ്​. ഞായറാഴ്ചയാണ്​ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന്​ കുടുംബം…

സ്പാനിഷ് ലീഗിൽ ബാഴ്‌സലോണ; ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിൽ ലിവർപൂൾ

ബാഴ്‌സലോണ: സ്‌പാനിഷ് ലീഗിൽ ബാഴ്സലോണയ്‌ക്ക് ജയം. അത്‍ലറ്റിക് ക്ലബിനെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ബാഴ്സ തകർത്തത്. ഇരുപതാം മിനുറ്റിൽ മെസിയും 74-ാം മിനുറ്റിൽ ഗ്രീസ്മാനും ബാഴ്സക്കായി ഗോൾ…

ബംഗാള്‍ തിരഞ്ഞെടുപ്പില്‍ മികച്ച മുന്നേറ്റത്തിന് തയ്യാറെടുത്ത് ഒവൈസി

ഹൈദരാബാദ്: പശ്ചിമബംഗാള്‍ തിരഞ്ഞെടുപ്പിന് ഒരുക്കങ്ങള്‍ ശക്തമാക്കി എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദിന്‍ ഒവൈസി. തിരഞ്ഞെടുപ്പ് കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ 8 എംഎല്‍എമാരെ ചുമതലപ്പെടുത്തി. തെലങ്കാന എംഎല്‍എമാരായ ജാഫര്‍ ഹുസൈന്‍, മൃസ…

ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ്: ​ഒമാ​നി​ൽ നാ​ലു കേ​സു​ക​ൾ​കൂ​ടി ക​ണ്ടെ​ത്തി

മ​സ്​​ക​ത്ത്​: ജ​നി​ത​ക​മാ​റ്റം വ​ന്ന കൊവി​ഡ്​ വൈ​റ​സ്​ ഒ​മാ​നി​ൽ കൂ​ടു​ത​ൽ പേ​രി​ൽ ക​ണ്ടെ​ത്തി. നാ​ലു​പേ​രി​ലാ​ണ്​ പു​തി​യ കൊവി​ഡ്​ വൈ​റ​സ്​ ക​ണ്ടെ​ത്തി​യ​തെ​ന്ന്​ ആ​രോ​ഗ്യ​മ​ന്ത്രി ഡോ ​അ​ഹ​മ്മ​ദ്​ അ​ൽ സൗ​ദി അ​റി​യി​ച്ചു.…

ലോകശക്തികളുമായുള്ള ആണവ കരാറിൽ തുടർ ചർച്ചകൾക്കില്ലെന്ന് ഇറാൻ

ഇറാന്‍: ആണവ കരാറിൽ തുടർ ചർച്ചകൾക്കില്ലെന്ന് ഇറാൻ വ്യക്തമാക്കിയതോടെ അമേരിക്ക ഉൾപ്പെടെ വൻശക്തി രാജ്യങ്ങൾ വെട്ടിലായി. സൗദി അറേബ്യയെ കൂടി ഉൾപ്പെടുത്തി ലോകശക്തികളുമായി ആണവ കരാർ ചർച്ച…

ഉഷാ ടൈറ്റസിനെ അസാപ്പ് സിഎംഡിയാക്കി ഉത്തരവിറങ്ങി

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിച്ച ഉഷ ടൈറ്റസ് ഐഎഎസിനെ അസാപ് സിഎംഡിയാക്കിയതിൽ വിവാദം. വിരമിച്ച ഉന്നത ഉദ്യോഗസ്ഥരെ വീണ്ടും സർക്കാർ ഇഷ്ടപദവികൾ നൽകുന്നുവെന്ന…

മ്യാന്‍മറില്‍ സൈനിക അട്ടിമറി; ഓങ് സാന്‍ സൂചിയും പ്രസിഡന്റും ഉൾപ്പെടെ തടങ്കലിൽ

യാങ്കൂൺ (മ്യാൻമർ): മ്യാന്‍മറില്‍ സൈനിക അട്ടിമറി. മ്യാൻമർ‌ ദേശീയ നേതാവും സമാധാന നൊബേൽ ജേതാവുമായ ഓങ് സാൻ സൂചി (75) യും പ്രസിഡന്റ് വിന്‍ വിൻ മയന്റും…

Union budget 2021

പത്രങ്ങളിലൂടെ; സാമ്പത്തിക മേഖലയുടെ രക്ഷക്കുള്ള വാക്സിനോ നിർമ്മലയുടെ ബജറ്റ്

  പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു. https://www.youtube.com/watch?v=R-JCzdYnTUo

ദില്ലി കോൺഗ്രസ് ഘടകം പ്രമേയം പാസാക്കി; രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനാകണം

ദില്ലി: രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനാകണമെന്ന് പ്രമേയം. ദില്ലി കോൺഗ്രസ് ഘടകമാണ് പ്രമേയം പാസാക്കിയത്.  അടിയന്തരമായി ചുമതലയേൽക്കണമെന്നാണ് ആവശ്യം.

പ്രതീക്ഷയേറുന്ന പ്രഖ്യാപനങ്ങള്‍ കാത്ത് രാജ്യം; പ്രതിസന്ധികള്‍ക്കിടെ ഇന്ന് കേന്ദ്ര ബജറ്റ്

ഡൽഹി: കൊവിഡ് പ്രതിസന്ധിക്കും സാമ്പത്തിക മാന്ദ്യത്തിനും കര്‍ഷക പ്രക്ഷോഭങ്ങള്‍ക്കുമിടെ കേന്ദ്ര ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ രാവിലെ 11ന് അവതരിപ്പിക്കും. 10.15ന് കേന്ദ്രമന്ത്രിസഭാ യോഗം പാര്‍ലമെന്‍റില്‍ ചേരും.…