കൊവിഡ് വാക്സിനായി 35,000 കോടി മാറ്റി വച്ചു; ധനമന്ത്രി നിർമ്മല സീതാരാമൻ
ന്യൂഡൽഹി: കൊവിഡ് പ്രതിരോധ വാക്സിനായി 35,000 കോടി മാറ്റിവെച്ചതായി കേന്ദ്ര മന്ത്രി നിർമ്മല സീതാരാമൻ. ദേശീയ ആരോഗ്യ സ്ഥാപനങ്ങൾ ശക്തിപ്പെടുത്തുമെന്നും ധനമന്ത്രി വ്യക്തമാക്കി. കൊവിഡ് വാക്സിൻ വികസനം…