ഇന്റർനെറ്റ് ദുരുപയോഗം ചെയ്താൽ മൂന്ന് വർഷം ജയിൽശിക്ഷ; ലക്ഷംറിയാൽ പിഴയും
ദോഹ: ഈയടുത്ത് സൈബർ കുറ്റകൃത്യങ്ങൾ ഏറെ കൂടാൻ കാരണം ഇൻറർനെറ്റിെൻറ ഉപയോഗത്തിൽ വന്ന വൻവർധന. ആഭ്യന്തര മന്ത്രാലയത്തിെൻറ കീഴിലെ സാമ്പത്തിക സൈബർ കുറ്റകൃത്യം തടയൽ വകുപ്പാണ് ഇക്കാര്യം…