Tue. Nov 26th, 2024

Month: February 2021

ജാര്‍ഖണ്ഡില്‍ രാഷ്ട്രപതി ഭരണം വേണമെന്ന് ബിജെപി എംപി

റാഞ്ചി: ജാര്‍ഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ലോക് സഭയില്‍ ആവശ്യപ്പെട്ട് ബിജെപി എംപി നിഷികാന്ത് ദുബെ. സംസ്ഥാനത്ത് സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും ബലാത്സംഗ കേസുകള്‍ കുത്തനെ കൂടുകയാണെന്നും ആരോപിച്ചാണ്…

പുടിന്​ മുന്നറിയിപ്പുമായി ജോ ബൈഡൻ

വാഷിങ്​ടൺ: പ്രതിപക്ഷ നേതാവിനെ തടവിലാക്കിയ സംഭവത്തിൽ റഷ്യൻ പ്രസിഡന്‍റ്​ വ്ലാഡമിർ പുടിന്​ മുന്നറിയിപ്പുമായി യുഎസ്​ പ്രസിഡന്‍റ്​ ജോ ബൈഡൻ. റഷ്യൻ പ്രതിപക്ഷ നേതാവ്​ അലക്​സി നവാൽനിയെ എത്രയും…

ഇന്റര്‍നെറ്റ് റദ്ദാക്കിയതിനാൽ സിംഗുവിലെ വാര്‍ത്തകള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ 12 കിലോമീറ്റര്‍ നടക്കേണ്ടി വരുന്നുവെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ടര്‍

ന്യൂദല്‍ഹി: കര്‍ഷക സമരം നടക്കുന്ന ന്യൂദല്‍ഹിയിലെ സിംഗു അതിര്‍ത്തിയില്‍ കേന്ദ്രം ഇന്റര്‍നെറ്റ് റദ്ദാക്കിയതിനു പിന്നാലെ വാര്‍ത്തകള്‍ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് എത്രത്തോളം ദുര്‍ഘടമാണ് എന്ന് വിവരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ടര്‍…

സഭാതര്‍ക്കത്തില്‍ വിശ്വാസികള്‍ ബിജെപിയോടൊപ്പം നിന്നാല്‍ അവരെ കുറ്റപ്പെടുത്താന്‍ സാധിക്കില്ലെന്ന് ഡോ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

കോട്ടയം: സഭാതര്‍ക്കത്തില്‍ വിശ്വാസികള്‍ ബിജെപിയോടൊപ്പം നിന്നാല്‍ അവരെ കുറ്റപ്പെടുത്താന്‍ സാധിക്കില്ലെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഡോ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. സഭാവിശ്വാസികള്‍ ചിലപ്പോള്‍ ചില രാഷ്ട്രീയ…

ഫ്യൂചർ ഗ്രൂപ്പിനെ സഹായിക്കാൻ സന്നദ്ധരാണെന്ന് ആമസോൺ

ബെംഗളൂരു: ഫ്യൂചർ ഗ്രൂപ്പിനെ സഹായിക്കാൻ സന്നദ്ധരാണെന്ന് ആമസോൺ കമ്പനി. അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട നിയമപോരാട്ടത്തിനിടയിലാണ് കമ്പനിയുടെ ഈ നിലപാട് പുറത്തുവന്നത്. ഫ്യൂചർ ഗ്രൂപ്പിനെ തകർക്കാനാണ് ആമസോൺ…

നായകനല്ല നിര്‍ണായകറോളില്‍, വെട്രിമാരനൊപ്പം വിജയ് സേതുപതി

സൂരിയെ കേന്ദ്രകഥാപാത്രമാക്കി വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ വിജയ് സേതുപതിയും. ജയമോഹന്റെ ‘തുണൈവന്‍’ എന്ന കഥയെ ആധാരമാക്കിയാണ് ചിത്രം. ധനുഷ് നായകനായ പിരിഡ് ഗാംഗ്സ്റ്റര്‍ ത്രില്ലര്‍ വടചെന്നൈയില്‍…

സൗദിയിൽ പരിശോധന ശക്തം; ഖബറിടങ്ങളിലും നിയന്ത്രണം നിയമലംഘകർക്കെതിരെ കടുത്ത നടപടി

ദമാം: കൊറോണ വൈറസ് മുൻകരുതൽ നടപടികളുടെ ഭാഗമായി സൗദിയിൽ 10 ദിവസത്തേക്ക് പൊതുപരിപാടികളും സാമൂഹിക സംഗമങ്ങളും വിലക്കുകയും റസ്റ്ററന്റുകളിൽ  ഇരുന്ന് ഭക്ഷണം കഴിക്കുന്നതു നിരോധിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ …

ഭീകരവാദത്തിന് ഗൂഢാലോചന; ഇറാനിയന്‍ നയതന്ത്ര ഉദ്യോഗസ്ഥന് 20 വര്‍ഷം ശിക്ഷ വിധിച്ച് ബെല്‍ജിയം

ബ്രസ്സല്‍സ്: 2018ല്‍ പാരീസില്‍ ബോംബാക്രമണത്തിന് ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഇറാനിയന്‍ നയതന്ത്ര ഉദ്യോഗസ്ഥന് 20 വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ച് ബെല്‍ജിയം കോടതി. വിയന്ന കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന…

സ്വര്‍ണ്ണക്കടത്ത് കേസിൽ സ്വപ്‌നയുടെ രാഷ്ട്രീയ ബന്ധങ്ങളെപ്പറ്റി പരാമര്‍ശിക്കാതെ എന്‍ഐഎ കുറ്റപത്രം

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സ്വപ്‌ന സുരേഷ് ഉള്‍പ്പെടെയുള്ളവര്‍ക്ക് രാഷ്ട്രീയ നേതൃത്വവുമായുള്ള ബന്ധങ്ങളെപ്പറ്റി പരാമര്‍ശിക്കാതെ എന്‍ഐഎ കുറ്റപത്രം. 38 പേജുള്ള കുറ്റപത്രത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി…

സമരത്തിനിടെ മരിച്ച കര്‍ഷകന്റെ വീട് സന്ദര്‍ശിച്ച് പ്രിയങ്കാ ഗാന്ധി; രാജ്യം നിങ്ങളുടെ കൂടെയുണ്ട്

ലഖ്‌നൗ: സമരത്തിനിടെ മരിച്ച കര്‍ഷകന്റെ വീട് സന്ദര്‍ശിച്ച് പ്രിയങ്കാ ഗാന്ധി വദ്ര. റിപ്പബ്ലിക് ദിനത്തില്‍ നടന്ന പ്രക്ഷോഭത്തിനിടെ മരിച്ച നവരീത് സിംഗിന്റെ വീട്ടിലാണ് പ്രിയങ്ക എത്തിയത്. ഉത്തര്‍പ്രദേശിലെ…