Sat. Jan 18th, 2025

Day: February 28, 2021

ഉദ്യോഗാര്‍ത്ഥികളുടെ സമരം; ഇന്ന് നിര്‍ണായക ചര്‍ച്ച; പ്രതീക്ഷയോടെ എല്‍ജിഎസുകാർ

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ ഉദ്യോഗാര്‍ഥികളുടെ സമരത്തില്‍ ഇന്ന് നിര്‍ണായക ചര്‍ച്ച. മന്ത്രി എകെബാലനാണ് ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ്, സിവില്‍ പൊലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റുകളിലെ ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ച…

ഐഎസ്ആര്‍ഒയുടെ ആദ്യ സമ്പൂര്‍ണ വാണിജ്യ വിക്ഷേപണ ദൗത്യം ഇന്ന്

ആന്ധ്രാപ്രദേശ്: ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഐഎസ്ആര്‍ഒയുടെ ആദ്യത്തെ സമ്പൂര്‍ണ വാണിജ്യ വിക്ഷേപണ ദൗത്യം ഇന്ന്. രാവിലെ 10.24 ന് ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്നു  ബ്രസീലിന്റെ ആമസോണിയ…

യുഎഇക്ക് പുതിയ രണ്ട് മന്ത്രിമാർകൂടി; ആശംസകൾ നേർന്ന് ഷെയ്ഖ് മുഹമ്മദ്

അബുദാബി: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പുതിയ 2 മന്ത്രിമാരെ പ്രഖ്യാപിച്ചു. ഹമദ് മുബാറക് അൽ…

ക്രിമിനൽ കേസുകൾ പിൻവലിക്കാൻ ആകില്ല: കാനം

പത്തനംതിട്ട: ശബരിമല വിഷയത്തിൽ സർക്കാർ ഒരു നിലപാടും മാറ്റിയിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പിൻവലിച്ചത് വഴി തടയൽ പോലുള്ള ചെറിയ കേസുകളാണ്. ക്രിമിനൽ കേസുകൾ…

കേരളത്തിൽ ഭരണത്തുടർച്ച; എൽഡിഎഫ് 91 സീറ്റ് നേടുമെന്ന് എബിപി സി വോട്ടർ സർവേ

തിരുവനന്തപുരം: കേരളത്തിൽ എൽഡിഎഫ് ഭരണത്തുടർച്ച നേടുമെന്ന് എബിപി ന്യൂസ് സി വോട്ടർ സർവേ റിപ്പോർട്ട്. 83 മുതൽ 91 സീറ്റുകൾ വരെ നേടി പിണറായി വിജയൻ സർക്കാർ…

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ പരസ്യ വിമര്‍ശനം; തത്കാലം നടപടിയില്ലെന്ന് എഐസിസി

ന്യൂഡൽഹി: പരസ്യമായി കോൺഗ്രസ് ഉന്നത നേതൃത്വത്തിനെതിരെ എതിർപ്പുയർത്തിയ നേതാക്കൾക്കെതിരെ നടപടി ഇല്ലെന്ന് എഐസിസി. ഗുലാം നബി ആസാദിനെ പോലെ സ്ഥാനങ്ങൾ കിട്ടിയ മറ്റൊരു നേതാവ് പാർട്ടിയിലില്ലെന്നും എഐസിസി…

ഇബ്രാഹിംകുഞ്ഞിനോട് ഉടക്കി ലീഗ് ജില്ലാനേതൃത്വം, ക്ലീൻ ഇമേജുളള സ്ഥാനാർത്ഥി വേണമെന്ന് ലീഗ്

കൊച്ചി: കളമശ്ശേരിയിൽ വികെ ഇബ്രാഹിം കുഞ്ഞ് വേണ്ടെന്ന് സൂചനയുമായി ലീഗ് ജില്ലാ നേതൃത്വം. പാലാരിവട്ടം വീണ്ടും ചർച്ചയാകുന്നത് യുഡിഎഫിന് തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇബ്രാഹിം കുഞ്ഞിനെ മാറ്റി…