Sun. Nov 17th, 2024

Day: February 28, 2021

summer Temperature

വേനൽ ചൂട് കനക്കുന്നു, ആരോഗ്യവകുപ്പിന്‍റെ ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. രാവിലെ 11 മണി മതല്‍ വെെകുന്നേരം 3 മണി വരെ നേരിട്ടുള്ള വെയില്‍…

60 കഴിഞ്ഞവര്‍ക്കുള്ള വാക്സിനേഷന് പൊതുജനങ്ങള്‍ക്ക് നേരിട്ട് രജിസ്റ്റര്‍ ചെയ്യാം 

തിരുവനന്തപുരം 60 വയസ് കഴിഞ്ഞവർക്കുള്ള കൊവിഡ് വാക്സിനേഷനുള്ള രജിസ്ട്രേഷന്‍ സംസ്ഥാനത്ത് നാളെ മുതല്‍ ആരംഭിക്കും.  കൊ-വിന്‍ പോര്‍ട്ടല്‍ വഴിയും ആരോഗ്യസേതു ആപ്പ് വഴിയും പൊതുജനങ്ങള്‍ക്ക് നേരിട്ട് രജിസ്റ്റര്‍…

മുസ്ലീംലീഗിനെ ദേശീയ ജനാധിപത്യ സഖ്യത്തിൻ്റെ ഭാഗമാകാന്‍ ക്ഷണിക്കുന്നത് ചിന്തിക്കാന്‍ പോലുമാകില്ല: വി മുരളീധരന്‍

തിരുവനന്തപുരം: മുസ്ലീംലീഗിനെ എന്‍ഡിഎയിലേക്ക് ക്ഷണിക്കുന്നത് ചിന്തിക്കാന്‍ പോലുമാകില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ശോഭാ സുരേന്ദ്രനടക്കമുള്ള ബിജെപി നേതാക്കളുടെ പ്രസ്താവനകളെ തള്ളിയ മുരളീധരന്‍ മുസ്ലീംലീഗ് ഭീകരവാദത്തിനു പിന്തുണ നല്‍കുന്ന…

ഒത്തുകൂടലുകൾക്ക്​ മൂന്നുമാസം തടവോ 5000 ദീനാർ പിഴയോ ലഭിക്കും

കു​വൈ​റ്റ് ​സി​റ്റി: കു​വൈ​റ്റി​ൽ കൊവി​ഡ്​ പ്ര​തി​രോ​ധ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളെ അ​വ​ഗ​ണി​ച്ചു​ള്ള ഒ​ത്തു​കൂ​ട​ലു​ക​ൾ​ക്ക്​ മൂ​ന്നു​മാ​സം ത​ട​വോ 5000 ദീ​നാ​ർ പി​ഴ​യോ ല​ഭി​ക്കും. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ പൊ​തു​സു​ര​ക്ഷ കാ​ര്യ അ​സി​സ്​​റ്റ​ൻ​റ്​ അ​ണ്ട​ർ…

കാ​ർ​ഷി​ക-​ഫി​ഷ​റീ​സ്​ മന്ത്രാലയത്തിന് ധാ​ര​ണ​പ​ത്രം ഒ​പ്പിട്ടു

മസ്കറ്റ്: പാ​രി​സ്​​ഥി​തി​ക മാ​ലി​ന്യ​ങ്ങ​ളു​ടെ പു​ന​രു​ത്പാ​ദ​ന രം​ഗ​ത്ത്​ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ദ്യാ​ർ​ത്ഥി കൂട്ടായ്മയുമായിു​മാ​യി കാ​ർ​ഷി​ക-​ഫി​ഷ​റീ​സ്​ മ​ന്ത്രാ​ല​യം ധാ​ര​ണ​പ​ത്രം ഒ​പ്പു​​വെ​ച്ചു. പാരിസ്ഥിതിക മാ​ലി​ന്യ​ങ്ങ​ൾ സി​മ​ൻ​റ്​ മെ​റ്റീ​രി​യ​ലാ​ക്കി മാ​റ്റു​ന്ന​താ​ണ്​ പ​ദ്ധ​തി. ‘ടു​ഗെദർ ടു…

പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍: അറബിക്കടലിൻ്റെ സിംഹം എത്തുന്നു, ബിഗ് അനൗൺസ്മെന്റുമായി മോഹൻലാല്‍

മോഹൻലാല്‍ നായകനായ മരക്കാര്‍ അറബിക്കടലിൻ്റെ സിംഹം എന്ന സിനിമയ്‍ക്കായുള്ള കാത്തിരിപ്പ് കുറേനാളായി. പ്രിയദര്‍ശൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൊവിഡ് കാരണമായിരുന്നു ചിത്രത്തിന്റെ റിലീസ് വൈകിയത്. ഇപ്പോഴിതാ…

കൊവിഡിന് പുതിയ ആന്റിബോഡി ചികിത്സയുമായി യുഎഇയിലെ ആശുപത്രി

റാസല്‍ഖൈമ: കൊവിഡ് രോഗികളെ ചികിത്സിക്കാന്‍ പുതിയ സംവിധാനം ആരംഭിച്ച് റാസല്‍ഖൈമയിലെ റാക് ആശുപത്രി. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അംഗീകരിച്ച ബാംലനിവിമബ് ഇന്‍ജക്ഷനാണ് ഗുരുതുര കൊവിഡ്…

ജോലി ചോദിച്ചാല്‍ ലോക്കപ്പ് തരുന്ന സര്‍ക്കാരാണിത്; പരിഹസിച്ചും പഠിപ്പിച്ചും പ്രിയങ്കാ ഗാന്ധി

ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥികളുടെയും യുവാക്കളുടെയും നേതൃത്വത്തില്‍ സമൂഹമാധ്യമങ്ങളില്‍ തൊഴിലില്ലായ്മയ്ക്കെതിരെ ദിവസങ്ങളായി നടന്നുവരുന്ന ക്യാമ്പയിനില്‍ അണിചേര്‍ന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും. മോദി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചുകൊണ്ടാണ്…

കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് എയർ ടിക്കറ്റ് റീഫണ്ട് ചെയ്യുന്നില്ലെന്ന് പരാതി

ദോഹ: നാട്ടിലേക്ക് പോകാനായി വിമാനടിക്കറ്റ് എടുത്തവരിൽ കൊവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് യാത്ര മുടങ്ങിയവർ ടിക്കറ്റ് തുകയുടെ റീഫണ്ടിന് സമീപിക്കുമ്പോൾ ബജറ്റ് എയർലൈനുകൾ പാതി തുക പോലും…

ഇന്ത്യൻ മൂലധന വിപണിയിൽ വിദേശ നിക്ഷേപ വരവിൽ വൻ വർദ്ധന

മുംബൈ: ഇന്ത്യൻ ഇക്വിറ്റികൾ കേന്ദ്ര ബജറ്റിന് ശേഷം വൻ കുതിപ്പ് നടത്തിയതോടെ, ഫെബ്രുവരിയിൽ ഇന്ത്യൻ മൂലധന വിപണിയിലേക്കുളള മൊത്തം വിദേശ പോർട്ട് ഫോളിയോ നിക്ഷേപം (എഫ്പിഐ) 25,787…