Sat. Jan 18th, 2025

Day: February 27, 2021

അഭിനന്ദന്‍ വര്‍ദ്ധമാന്‍റെ വ്യാജ വീഡിയോയുമായി വീണ്ടും പാകിസ്താൻ നുണപ്രചരണം നടത്തുന്നു

ന്യൂഡൽഹി: 2019 ല്‍ പാകിസ്ഥാന്‍ എഫ് 16 വിമാനം വെടിവച്ചിട്ട ശേഷം പാക് മണ്ണില്‍ പിടിയിലായ ഇന്ത്യനവ്യോമസേന വിംഗ് കമാന്‍റര്‍ അഭിനന്ദ് വര്‍ദ്ധമാന്‍റെ എഡിറ്റ് ചെയ്ത വ്യാജ…

നാലാം ടെസ്റ്റില്‍ നിന്ന് ബുമ്ര പിന്മാറിയതായി ഔദ്യോഗിക അറിയിപ്പ് പുറത്തുവിട്ട് ബിസിസിഐ

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരെ നടക്കുന്ന നാലാം ടെസ്റ്റില്‍ നിന്ന് ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്രയ്ക്ക് അവധി നല്‍കി. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് താരത്തെ മാറ്റിനിര്‍ത്തുന്നതെന്ന് ബിസിസിഐ പുറത്തുവിട്ട പ്രസ്താവനയില്‍…

പ്രശ്നബാധിത ബൂത്തുകളില്‍ കേന്ദ്രസേന,കേരള പൊലീസ് ബൂത്തിന് പുറത്ത്; എന്ന് ടിക്കാറാം മീണ

തിരുവനന്തപുരം: കള്ളവോട്ട് തടയാന്‍ പോളിംങ് ഉദ്യോഗസ്ഥര്‍ നിര്‍ഭയമായി പ്രവര്‍ത്തിക്കണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. പ്രശ്നബാധിത ബൂത്തുകളില്‍ കേന്ദ്രസേനയെ വിന്യസിക്കുമെന്നും കേരളാ പൊലീസ് ബൂത്തുകള്‍ പുറത്തുമാത്രമായിരിക്കുമെന്നും മുഖ്യതിരഞ്ഞെടുപ്പ്…

ഓസ്‍കര്‍ മത്സരത്തിന് ഐ എം വിജയൻ നായകനായ ചിത്രം

ചെന്നൈ: വിജേഷ് മണി സംവിധാനം ചെയ്‍ത ഇന്ത്യൻ ചിത്രമായ മ് (ദ സൌണ്ട് ഓഫ് പെയ്‍ൻ) ഓസ്‍കര്‍ മത്സരത്തിന്. ചിത്രത്തിൽ നായകകഥാപാത്രമായ ആദിവാസ യുവാവായി അഭിനയിച്ചിരിക്കുന്നത് ഐ…

ഹാഗിയ സോഫിയയുടെ പേരിൽ തെറ്റിദ്ധരിക്കപ്പെട്ടു; ക്രൈസ്തവരോട് ആദരവ്; സാദിഖലി തങ്ങൾ

തിരുവനന്തപുരം: ഹാഗിയ സോഫിയ ലേഖനത്തിൻ്റെ പേരില്‍ താന്‍ തെറ്റിദ്ധരിക്കപ്പെട്ടെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ക്രൈസ്തവ വിഭാഗങ്ങളെ വേദനിപ്പിക്കാനായിരുന്നില്ല ലേഖനം. ക്രൈസ്തവരോട് എന്നും ആദരവും സ്നേഹവും പാണക്കാട്…

BJP promises to style manifesto to curb love jihad

ലൗ ജിഹാദ് തടയും; യുപി മാതൃകയിൽ പ്രകടന പത്രികയെന്ന് ബിജെപി

  ഇന്നത്തെ പ്രധാന വാർത്തകൾ: 1 തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ച് വാളയാർ പെൺകുട്ടികളുടെ അമ്മ 2 ഇന്ന് തീരദേശ ഹർത്താൽ 3 ആഴക്കടൽ മൽസ്യബന്ധന വിവാദത്തിൽ വീണ്ടും…

ദു​ബൈ​യി​ലെ കൊവിഡ് നിയന്ത്രണങ്ങൾ റ​മ​ദാ​ൻ വ​രെ തു​ട​രും

ദു​ബൈ: കൊവിഡ് വീ​ണ്ടും വ്യാ​പി​ച്ച​തോ​ടെ ദു​ബൈ​യി​ൽ ക​ഴി​ഞ്ഞ മാ​സം ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ റ​മ​ദാ​ൻ വ​രെ ദീ​ർ​ഘി​പ്പി​ക്കാൻ ദുരന്തനിവാരണ സ​മി​തി തീ​രു​മാ​നി​ച്ചു. ഏ​പ്രി​ൽ ര​ണ്ടാം വാരത്തിലാണ് റമദാൻ തുടങ്ങുന്നത്.…

പെട്രോളിൻ്റെ വില നൂറെങ്കിൽ പാലിൻ്റെ വിലയും നൂറാക്കും; കേന്ദ്രത്തിനെതിരെ ക്ഷീരകർഷകരും

ന്യൂഡൽഹി: കേന്ദ്രസർക്കാറിന്‍റെ പെട്രോൾ, ഡീസൽ വില വർദ്ധനയിൽ പ്രതിഷേധിച്ച്മാർച്ച്​ ഒന്നുമുതൽ പാൽ ഒരു ലിറ്ററിന്​ നൂറുരുപയാക്കി ഉയർത്തുമെന്ന്​ കർഷകർ. പെട്രോൾ വില വിവിധ നഗരങ്ങളിൽ 100 കടന്നതിനെ…

നൈജീരിയയിൽ തോക്കുധാരികളായ സംഘം 300 സ്‌കൂൾ വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ടുപോയി

നൈജീരിയ: വടക്കുപടിഞ്ഞാറൻ നൈജീരിയയിൽ തോക്കുധാരികളായ സംഘം സ്‌കൂൾ വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ടുപോയി. മുന്നൂറോളം വിദ്യാർത്ഥിനികളെയാണ് തട്ടിക്കൊണ്ടുപോയത്. വടക്ക്പടിഞ്ഞാറൻ നൈജീരിയയിലാണ് സംഭവം. വിദ്യാർത്ഥിനികളുടെ മോചനത്തിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.പൊലീസും…

പശ്ചിമേഷ്യൻ തീരത്ത്​ ഇസ്രായേൽ ചരക്കുകപ്പലിൽ വൻ സ്ഫോടനം

ദുബൈ: അമേരിക്കയും ഇറാനും തമ്മിൽ പിരിമുറുക്കം കനക്കുന്നതിനിടെ പശ്ചിമേഷ്യൻ തീരത്തിന്​ സമീപം ഇസ്രായേൽ ചരക്കുകപ്പലിൽ സ്​ഫോടനം. കപ്പൽ ജീവനക്കാർ സുരക്ഷിതരാണെന്ന്​ നാവികസേന വൃത്തങ്ങൾ അറിയിച്ചു​. സ്​ഫോടനത്തെത്തുടർന്ന്ഏറ്റവും അടുത്തുള്ള…