Sat. Jan 18th, 2025

Day: February 26, 2021

സൗദിയില്‍ കൊവിഡ് കേസുകള്‍ കൂടുന്നു; കൂടുതല്‍ ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രാലയം

റിയാദ്: കഴിഞ്ഞ രണ്ട് ദിവസമായി സൗദി അറേബ്യയില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചുവരികയാണെന്നും കൂടുതല്‍ ജാഗ്രത വേണമെന്നും ആരോഗ്യ മന്ത്രാലയം. കൊവിഡ് നിയന്ത്രണത്തില്‍ ഇതുവരെ രാജ്യം സ്ഥിരത കൈവരിച്ചിട്ടില്ലെന്ന്…

രാജ്യത്തിൻ്റെ വ്യാവസായിക വളർച്ചയ്ക്ക് തമിഴ്നാട് വഹിക്കുന്നത് സുപ്രധാന പങ്ക്: നരേന്ദ്രമോദി

കോയമ്പത്തൂർ: രാജ്യത്തിൻ്റെ വ്യാവസായിക വളർച്ചയ്ക്ക് തമിഴ്നാട് വഹിക്കുന്നത് വലിയ സ്ഥാനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കർഷകരാണ് ശരിക്കും ജീവിക്കുന്നതെന്നും മറ്റുള്ളവർ കർഷകരാൽ ജീവിച്ച് അവരെ ആരാധിക്കുന്നവരാണെന്നുമുള്ള തിരുവള്ളുവരുടെ വചനങ്ങളും…

കൊല്ലം ബൈപ്പാസിൽ ഇന്ന്‌ മുതൽ ടോൾ പിരിവ്

കൊല്ലം: കൊല്ലം ബൈപ്പാസിൽ ഇന്ന് മുതൽ ടോൾ പിരിവ് തുടങ്ങും. രാവിലെ എട്ട് മണി മുതൽ ടോൾ പിരിക്കാനാണ് കമ്പനി തീരുമാനം. ജില്ലാ ഭരണകൂടത്തെ രേഖാമൂലം അറിയിക്കാതെയാണ്…

അതിർത്തിയിൽ സമാധാനം; വെടിനിർത്തൽ പ്രഖ്യാപിച്ച് ഇന്ത്യ, പാക്ക് സേനകൾ

ന്യൂഡൽഹി: കശ്മീരിലെ നിയന്ത്രണരേഖ അടക്കമുള്ള അതിർത്തി മേഖലയിലുടനീളം സമാധാനാന്തരീക്ഷം ഉറപ്പാക്കാൻ ഇന്ത്യ, പാക്ക് സേനകൾ വെടിനിർത്തൽ പ്രഖ്യാപിച്ചു. ഇരു സേനകളുടെയും മിലിറ്ററി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽമാർ ഹോട്‍ലൈനിലൂടെ…

ഇഎംസിസിയുമായി ആരോഗ്യപദ്ധതിക്കും ധാരണാപത്രം

കൊല്ലം: അമേരിക്കൻ കമ്പനി ഇഎംസിസിയുമായി ആഴക്കടൽ മത്സ്യബന്ധന പദ്ധതിക്കുവേണ്ടി ഒപ്പുവച്ച 5000 കോടി രൂപയുടെ ധാരണാപത്രം റദ്ദാക്കാൻ തീരുമാനിച്ചെങ്കിലും ഇതേ കമ്പനിയുമായുള്ള 2250 കോടിയുടെ ആരോഗ്യ സുരക്ഷാ…