Thu. Dec 19th, 2024

Day: February 22, 2021

മണ്ഡലം നിലനിർത്താൻ പി കെ ശശി ഇറങ്ങിയേക്കും: പുതുമുഖങ്ങളെ തേടി കോൺഗ്രസ്

പാലക്കാട്‌: പാലക്കാട് ഷൊര്‍ണൂര്‍ മണ്ഡലത്തില്‍ ഇടതുസ്ഥാനാര്‍ഥിയായി പികെ ശശി എംഎല്‍എ വീണ്ടും മല്‍സരിക്കാനാണ് സാധ്യത. പുതുമുഖങ്ങളെ രംഗത്തിറക്കി മണ്ഡലം പിടിക്കണമെന്നാണ് കോണ്‍ഗ്രസിനുളളിലെ ചര്‍ച്ച. അതുകൊണ്ടുതന്നെ സിപിഎമ്മിലെ പികെ…

2950 കോടിയുടെ ട്രോളർ നിർമാണപദ്ധതി; ധാരണാപത്രം റദ്ദാക്കിയേക്കും

തിരുവനന്തപുരം: ആരോപണങ്ങളെത്തുടർന്നു പ്രതിരോധത്തിലായ സർക്കാർ, ട്രോളർ നിർമാണത്തിനും മത്സ്യബന്ധന തുറമുഖങ്ങളുടെ വികസനത്തിനുമുള്ള 2950 കോടി രൂപയുടെ ധാരണാപത്രം റദ്ദാക്കിയേക്കും. യുഎസ് കമ്പനിയായ ഇഎംസിസിയും കേരള ഇൻലാൻഡ് നാവിഗേഷൻ…

ശ്രദ്ധനേടി എമിറേറ്റ്സിൻ്റെ പറക്കൽ; മുഴുവൻ ജീവനക്കാരും കൊവിഡ് വാക്സീൻ സ്വീകരിച്ചവർ

ദുബായ്: കൊവിഡ് വാക്സീൻ എടുത്ത ജീവനക്കാരുമായി എമിറേറ്റ്സ് എയർലൈൻസിൻ്റെ സേവനം ശ്രദ്ധേയം. യാത്രക്കാരുമായി ഓരോ ഘട്ടത്തിലും ഇടപഴകുന്ന ജീവനക്കാരെല്ലാം കൊവിഡ് പ്രതിരോധ കുത്തിവയ്പ് പൂർത്തിയാക്കിയവരാണ്. മഹാമാരിക്കാലത്ത് ലോകത്ത്…

ടെക്സസ് അതിശൈത്യം വൻദുരന്തമായി പ്രഖ്യാപിച്ചു

ഹൂസ്റ്റൻ: ടെക്സസിൽ രണ്ടു ഡസനിലേറെപ്പേരുടെ മരണത്തിനിടയാക്കിയ അതിശൈത്യം വൻദുരന്തമായി പ്രഖ്യാപിക്കുന്നതിന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അനുമതി നൽകി. ഇതോടെ ദുരന്തത്തിൽ പെട്ടവർക്ക് ഫെഡറൽ സഹായം ലഭ്യമാകും.…

ഇന്ത്യ ചൈന തർക്കം: 16 മണിക്കൂർ നീണ്ട ചർച്ചയിലും തീരുമാനമായില്ല

ന്യൂഡൽഹി: കിഴക്കൻ ലഡാക്കിൽ ഡെപ്സാങ്, ഡെംചോക്ക് എന്നിവിടങ്ങളിൽ നിന്നുള്ള സേനാ പിന്മാറ്റം സംബന്ധിച്ച് ഇന്ത്യയും ചൈനയും തമ്മിൽ നടന്ന സൈനികതല ചർച്ചയിൽ തീരുമാനമായില്ല. ഗോഗ്ര, ഹോട്ട് സ്പ്രിങ്…

നിതീഷ് കുമാറിനെതിരെ തേജസ്വി; വാട്സ്ആപ്പിൽ ചോദ്യ പേപ്പർ ചോർത്തിക്കൊടുത്തവർക്ക് പ്രമോഷൻ,റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകർക്കെതിരെ കേസ്

പട്ന: ബീഹാറിൽ പത്താം ക്ലാസിലെ സോഷ്യൽ സയൻസ് പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്ന സംഭവത്തിൽ വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകർക്കെതിരെ നടപടിയുമായി നിതീഷ് കുമാർ. ആർജെഡി…

കേരളത്തിൽ പാർട്ടിയുടെ സ്വീകാര്യത കൂടിയെന്ന് ബിജെപി നേതൃയോഗം

ന്യൂഡൽഹി: കേരളത്തിൽ എൽഡിഎഫ് യുഡിഎഫ് മുന്നണികൾക്കു ബദലായി ബിജെപി ഉയർന്നു വരുന്നതായി ബിജെപി ഭാരവാഹികളുടെ യോഗം വിലയിരുത്തി. കഴിഞ്ഞ വർഷങ്ങളിലായി കേരളത്തിൽ പാർട്ടിയുടെ അംഗത്വവും വോട്ടുവിഹിതവും വർധിക്കുകയാണ്.…

എല്‍ഡിഎഫ് ജനവികാരം വെച്ച് രാഷ്ട്രീയം കളിക്കുകയാണ്, ശബരിമല സ്ത്രീ പ്രവേശനം അതിനുദാഹരണമാണ്; ആദിത്യനാഥ്

കോഴിക്കോട്: കേരളം ഭരിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ജനങ്ങളുടെ വികാരം വെച്ച് രാഷ്ട്രീയം കളിക്കുകയാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ശബരിമലയിലെ സ്ത്രീ പ്രവേശനം അതിന് ഉദാഹരണമെന്നാണ് യോഗി…

വിശ്വാസവോട്ടിനു മുന്നേ പുതുച്ചേരി സർക്കാർ പരുങ്ങലിൽ; വീണ്ടും രാജി

ചെന്നൈ: പുതുച്ചേരിയിൽ ഇന്നു വിശ്വാസവോട്ടെടുപ്പു നടക്കാനിരിക്കെ കോൺഗ്രസ് സർക്കാരിനെ വെട്ടിലാക്കി വീണ്ടും എംഎൽഎമാരുടെ രാജി. കോൺഗ്രസ് എംഎൽഎ കെ ലക്ഷ്മീനാരായണൻ, ഡിഎംകെ എംഎൽഎ കെ വെങ്കടേശൻ എന്നിവരാണ്…