Thu. Dec 19th, 2024

Day: February 15, 2021

ദിശരവിയെ തുണച്ച് പ്രിയങ്കയും കെജ്​രിവാളും: സർക്കാരിനെതിരെ രോഷം കനക്കുന്നു

ന്യൂഡൽഹി: ഇന്നലെ അറസ്റ്റിലായ ദിശ രവിയെ വിട്ടയക്കണമെന്ന് പ്രിയങ്ക ഗാന്ധി. ആയുധം കൈയ്യിലുള്ളവര്‍ നിരായുധയായ ഒരു പെണ്‍കുട്ടിയെ ഭയപ്പെടുന്നുവെന്നും പ്രിയങ്ക പറഞ്ഞു. ദിശ രവിക്ക് പിന്തുണയുമായി ഡല്‍ഹി…

ഹജ്ജിന് ഒരുക്കം തുടങ്ങി സൗദി അറേബ്യ; കൊവിഡ് സാഹചര്യത്തിൽ പ്രത്യേക ഒരുക്കങ്ങൾ നടത്തും

സൗദി അറേബ്യ: ഈ വർഷത്തെ ഹജ്ജിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. സൗദി ആരോഗ്യ മന്ത്രാലയവുമായി ഏകോപനം നടത്തിയാണ് ഹജ്ജിനുള്ള ക്രമീകരണം നടക്കുന്നത്. കൊവിഡ് സാഹചര്യം നിലനിൽക്കുന്നതിനാൽ പ്രത്യേക…

ബംഗാളിനെ ബംഗ്ലാദേശാക്കാനാണ്​ തൃണമൂൽ ശ്രമമെന്ന് ബിജെപിയിലെത്തിയ സുവേന്ദു അധികാരി

കൊൽക്കത്ത: ബംഗാളിനെ ബംഗ്ലാദേശ്​ ആക്കാനാണ്​ തൃണമൂൽ കോൺഗ്രസിന്‍റെ ശ്രമമെന്ന് തൃണമൂൽ വിട്ട്​ ബിജെപിയിലെത്തിയ സു​വേന്ദു അധികാരി. ജയ്​ ബംഗ്ലാ മുദ്രാവാക്യം ഉയർത്താനാണ്​ തൃണമൂൽ ശ്രമം. എന്നാൽ നമ്മുടെ…

സർക്കാർ തൊഴിൽരഹിതരെ വെല്ലുവിളിക്കുന്നു; ചർച്ച നടത്താൻ തയ്യാറാവണമെന്നും ചെന്നിത്തല

കൊച്ചി: ഇന്നത്തെ മന്ത്രിസഭാ യോ​ഗം പിൻവാതിൽ വഴി നിയമിച്ചവരെ സ്ഥിരപ്പെടുത്താനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് തൊഴിൽ രഹിതരും റാങ്ക് ലിസ്റ്റിലുള്ളവരുമായ ചെറുപ്പക്കാരോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം…

തൊഴിൽ കോഡുകൾ ന​ട​പ്പി​ൽ വ​രു​ത്താ​ൻ തി​ര​ക്കി​ട്ട നീ​ക്ക​വു​മാ​യി കേ​ന്ദ്ര തൊ​ഴി​ൽ മ​ന്ത്രാ​ല​യം

ന്യൂ​ഡ​ൽ​ഹി: തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ ശ​ക്ത​മാ​യ എ​തി​ർ​പ്പ്​ ഉ​ന്ന​യി​ച്ച നാ​ലു​ തൊ​ഴി​ൽ കോ​ഡു​ക​ൾ (നി​യ​മാ​വ​ലി​ക​ൾ) ന​ട​പ്പി​ൽ വ​രു​ത്താ​ൻ തി​ര​ക്കി​ട്ട നീ​ക്ക​വു​മാ​യി കേ​ന്ദ്ര തൊ​ഴി​ൽ മ​ന്ത്രാ​ല​യം.നാ​ലു​ കോ​ഡു​ക​ളും പാ​ർ​ല​മെൻറി​‍ൻറെ ഇ​രു​സ​ഭ​ക​ളി​ലും…

കൊവി​ഡ്​ പ്ര​തി​സ​ന്ധി ചർച്ച ചെയ്യാൻ പ്ര​ത്യേ​ക പാ​ർ​ല​മെൻറ്​ സ​മ്മേ​ള​നം നാ​ളെ

കു​വൈ​ത്ത്​ സി​റ്റി കൊവി​ഡ്​ പ്ര​തി​സ​ന്ധി​യും അ​നു​ബ​ന്ധ വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്യാ​ൻ കു​വൈ​ത്ത്​ പാ​ർ​ല​മെൻറി​ൻറെ പ്ര​ത്യേ​ക സ​മ്മേ​ള​നം ചൊ​വ്വാ​ഴ്​​ച ചേ​രും.പാ​ർ​ല​മെൻറ്​ സ്​​പീ​ക്ക​ർ മ​ർ​സൂ​ഖ്​ അ​ൽ ഗാ​നിം അ​റി​യി​ച്ച​താ​ണി​ത്. എംപി​മാ​രോ​ട്​…

ഫെബ്രുവരി മുതല്‍ വാഹനങ്ങളിൽ ഫാസ്ടാഗ് നിർബന്ധം

ദില്ലി: രാജ്യത്തെ എല്ലാ വാഹനങ്ങള്‍ക്കും ഫെബ്രുവരി 16 മുതല്‍ ഫാസ്‍ടാഗ്  നിര്‍ബന്ധമാക്കി. ഇനിമുതല്‍ രാജ്യത്തെ ടോള്‍ പ്ലാസകളില്‍ എല്ലാ ലെയിനും ഫാസ്‍ടാഗ്  ലെയിനായി മാറും. 2008 ലെ…

കുവൈത്തില്‍ മ​ധ്യ​വേ​ന​ൽ മുന്നില്‍ കണ്ടുകൊണ്ട് ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യി വൈ​ദ്യു​തി മ​ന്ത്രാ​ല​യം

കു​വൈ​ത്ത് സി​റ്റി: അ​ടു​ത്ത മ​ധ്യ​വേ​ന​ൽ മു​ന്നി​ൽ​ക്ക​ണ്ടു​ള്ള എ​ല്ലാ ത​യാ​റെ​ടു​പ്പു​ക​ളും പൂ​ർ​ത്തി​യാ​ക്കി​യ​താ​യി ജ​ല- വൈ​ദ്യു​തി മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ജ​ല- വൈ​ദ്യു​തി മ​ന്ത്രി മു​ഹ​മ്മ​ദ്​ അ​ൽ ഫാ​രി​സി​ൻറെ നേ​തൃ​ത്വ​ത്തി​ൽ ഉ​ന്ന​ത​ത​ല…

കിഴക്കന്‍ ലഡാക്ക് മേഖലയിലെ സൈനികപിന്‍മാറ്റം ചൈനയ്ക്ക് മുന്നിലെ കീഴടങ്ങലെന്ന് എ കെ ആന്റണി

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്ക് മേഖലയിലെ സൈനികപിന്‍മാറ്റം ചൈനയ്ക്ക് മുന്നിലെ കീഴടങ്ങലാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിരോധമന്ത്രിയുമായ എകെ ആന്റണി. നരേന്ദ്ര മോദി സര്‍ക്കാര്‍ ദേശീയ സുരക്ഷയ്ക്ക്…

നാ​ല്​ ല​ക്ഷം ഡോ​സ്​ ആ​സ്​​ട്ര​സെ​ന​ക വാ​ക്​​സി​ൻ മാ​ർ​ച്ചി​ൽ എ​ത്തും

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ മാ​ർ​ച്ചി​ൽ നാ​ല്​ ല​ക്ഷം ഡോ​സ്​ ഓക്​​സ്​​ഫ​ഡ്, ആ​സ്​​ട്ര​സെ​ന​ക വാ​ക്​​സി​ൻ എ​ത്തും. ഓ​ക്​​സ്​​ഫ​ഡ്​ സ​ർ​വ​ക​ലാ​ശാ​ല വി​ക​സി​പ്പി​ച്ച്​ ആ​സ്​​ട്ര​സെ​ന​ക ക​മ്പ​നി​ക്ക്​ വേ​ണ്ടി ഇ​ന്ത്യ​യി​ലെ സി​റം ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ൽ…