Sat. Apr 20th, 2024
കു​വൈ​ത്ത്​ സി​റ്റി:

കു​വൈ​ത്തി​ൽ മാ​ർ​ച്ചി​ൽ നാ​ല്​ ല​ക്ഷം ഡോ​സ്​ ഓക്​​സ്​​ഫ​ഡ്, ആ​സ്​​ട്ര​സെ​ന​ക വാ​ക്​​സി​ൻ എ​ത്തും. ഓ​ക്​​സ്​​ഫ​ഡ്​ സ​ർ​വ​ക​ലാ​ശാ​ല വി​ക​സി​പ്പി​ച്ച്​ ആ​സ്​​ട്ര​സെ​ന​ക ക​മ്പ​നി​ക്ക്​ വേ​ണ്ടി ഇ​ന്ത്യ​യി​ലെ സി​റം ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ൽ നി​ർ​മി​ക്കു​ന്ന ഈ വാ​ക്​​സി​ൻറെ കു​വൈ​ത്തി​ലേ​ക്കു​ള്ള ര​ണ്ടാ​മ​ത്തെ ഷി​പ്​​മെൻറാ​ണ്​ ഇ​ത്. ര​ണ്ട്​ ല​ക്ഷം ഡോ​സ്​
ഫെ​ബ്രു​വ​രി ഒ​ന്നി​ന്​ കു​വൈ​ത്തി​ൽ എ​ത്തി​ച്ചി​രു​ന്നു.

ഏ​പ്രി​ലോ​ടു​കൂ​ടി 30 ല​ക്ഷം ഡോ​സ്​ ഓക്​​സ്​​ഫ​ഡ്​ ആ​സ്​​ട്ര​സെ​ന​ക വാ​ക്​​സി​ൻ കു​വൈ​ത്തി​ൽ എ​ത്തി​ക്ക​ഴി​യു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. കൂ​ടു​ത​ൽ ഡോ​സ്​ എ​ത്തു​ന്നു​വെ​ങ്കി​ലും ആ​ദ്യ ഡോ​സ് ഓ​ക്സ്ഫ​ർ​ഡ് വാ​ക്സി​ൻ ല​ഭി​ച്ച​വ​ർ​ക്ക് ര​ണ്ടാം ഡോ​സ് വാ​ക്സി​ൻ ന​ൽ​കു​ന്ന​ത് നീ​ട്ടി​വെ​ക്കും. ര​ണ്ടാം ഡോ​സ്​ മൂ​ന്നു​മാ​സ​ത്തി​നു​ശേ​ഷം ന​ൽ​കി​യാ​ൽ മ​തി​യെ​ന്ന​ നി​ർ​ദേ​ശം ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ന​ൽ​കി​യി​ട്ടു​ണ്ട്.

By Divya