Thu. Dec 19th, 2024

Day: February 13, 2021

റാ​സ് ത​ന്നൂ​റ​യി​ൽ കൊവി​ഡ് വാ​ക്‌​സി​നേഷ​ൻ സെൻറ​ർ പ്ര​വ​ർ​ത്ത​നം ആരംഭിച്ചു

ദമ്മാം: കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ റാ​സ് ത​ന്നൂ​റ​യി​ൽ കൊവി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കൊവി​ഡ് വാ​ക്‌​സി​നേ​ഷ​ൻ സെൻറ​ർ ഉ​ട​ൻ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും. സെൻറ​റി​ൻറെ നി​ർ​മ്മാണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.…

കെ ഫോൺ ഉദ്ഘാടനം അടുത്തയാഴ്ച; ആദ്യഘട്ട സേവനം ഏഴ് ജില്ലകളിലെ സർക്കാർ ഓഫീസുകൾക്ക്

കൊച്ചി: സംസ്ഥാന സർക്കാരിന്‍റെ ഇന്‍റർനെറ്റ് പദ്ധതിയായ കെ ഫോണിന്‍റെ ആദ്യഘട്ടം ഉദ്ഘാടനം അടുത്തയാഴ്ച. സംസ്ഥാനത്തെ ഏഴ് ജില്ലകളിലെ ആയിരം സർക്കാർ ഓഫീസുകൾക്കാണ് സേവനം നൽകുന്നത്. എന്നാൽ സംസ്ഥാനത്തെങ്ങ്ങും…

മമതയെ കടന്നാക്രമിച്ച് ബാബൂള്‍ സുപ്രിയോ; ഫെഡറല്‍ ഘടന തകര്‍ത്തു ദൈവങ്ങളുടെ പേരില്‍ വരെ ഭിന്നിപ്പുണ്ടാക്കി

കൊല്‍ക്കത്ത: ഇന്ത്യയുടെ ഫെഡറല്‍ ഘടനയെ തകര്‍ത്തത് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണെന്ന ആരോപണവുമായി കേന്ദ്രമന്ത്രി ബാബൂള്‍ സുപ്രിയോ. കേന്ദ്രസര്‍ക്കാരിനെ പാടെ നിഷേധിക്കുന്ന നയമാണ് മമത സ്വീകരിക്കുന്നതെന്നും…

ഇന്ധന വില സർവകാല റെക്കോർഡിൽ

ഇന്ധന വില സർവകാല റെക്കോർഡിൽ: പ്രധാനവാർത്തകൾ

പ്രധാനവാർത്തകൾ : ഇന്ധന വില സർവകാല റെക്കോർഡിൽ   പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കൊച്ചിയിലെത്തും ഇടതു മുന്നണിയുടെ വികസന മുന്നേറ്റ യാത്രയ്ക്ക് ഇന്ന് തുടക്കം  ഐശ്വര്യ കേരള…

ബ്രിട്ടൻ വൻ സാമ്പത്തിക പ്രതിസന്ധിയിൽ

ലണ്ടൻ: കൊവിഡ്​ 19 മൂലം സമ്പദ്​വ്യവസ്​ഥ തകർന്നടിഞ്ഞ്​ ബ്രിട്ടൻ. 300 വർഷത്തിനിടെ ഏറ്റവും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണ്​ രാജ്യം അഭിമുഖീകരിക്കുന്നതെന്നാണ്​ ദേശീയ സ്​റ്റാറ്റിസ്​റ്റിക്​സ്​ ​ ഓഫിസ്​ അറിയിച്ചത്​.…

സെക്രട്ടേറിയേറ്റിന് മുന്നിലെ ഉദ്യോഗാർത്ഥികളുടെ സമരം: ഒത്തുതീർപ്പ് ശ്രമവുമായി ഡിവൈഎഫ്ഐ

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്നിൽ 17 ദിവസമായി സമരം നടത്തിവരുന്ന ഉദ്യോഗാർത്ഥികളെ അനുനയിപ്പിക്കാൻ ഡിവൈഎഫ്ഐ. സംഘടനയുടെ സംസ്ഥാന സെക്രട്ടറി എഎ റഹീം സമരം ചെയ്യുന്ന ലാസ്റ്റ് ഗ്രേഡ് റാങ്ക്…

നേമം വികസനത്തില്‍ വട്ടപ്പൂജ്യമെന്ന് സിപിഎം; വിട്ടുകൊടുക്കാതെ ബിജെപിയും; പോര് മുറുകി

തിരുവനന്തപുരം: സ്ഥാനാര്‍ത്ഥികളെത്തും മുന്‍പേ നേമത്ത് സിപിഎം ബിജെപി പോര് മുറുകി. മണ്ഡലത്തിന്റെ വികസനം സിപിഎം തടഞ്ഞെന്ന് ആരോപിച്ച് എംഎല്‍എ രാജഗോപാലിന്റെ  നേതൃത്വത്തില്‍ സമരം തുടങ്ങിയതോടെയാണ് വാക്പോരിന് തുടക്കമായത്.…

ബ്രിട്ടീഷുകാര്‍ പിടിച്ചുനിന്നിട്ടില്ല ഇന്ത്യന്‍ കര്‍ഷകര്‍ക്ക് മുന്നില്‍ പിന്നെയാണോ മോദി: രാഹുല്‍ ഗാന്ധി

ജയ്പൂര്‍: ഇന്ത്യയിലെ കര്‍ഷകര്‍ക്ക് മുന്നില്‍ നരേന്ദ്രമോദിയ്ക്ക് പിടിച്ചുനില്‍ക്കാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാവും എം പിയുമായ രാഹുല്‍ ഗാന്ധി. ബ്രിട്ടീഷുകാര്‍ പോലും ഇന്ത്യന്‍ കര്‍ഷകര്‍ക്ക് മുന്നില്‍ വിറച്ചിട്ടുണ്ടെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.കേന്ദ്രസര്‍ക്കാര്‍…

മഞ്ചേശ്വരത്ത് നറുക്ക് എകെഎം അഷ്റഫിന്; തിരഞ്ഞെടുപ്പ് ഗോദയിൽ നിന്ന് കമറുദ്ദീൻ ഔട്ട്

കാസര്‍കോട്: മഞ്ചേശ്വരത്ത് എം സി കമറുദ്ദീനെ മാറ്റി യൂത്ത് ലീഗ് സംസ്ഥാന നേതാവ് എ കെ എം അഷ്റഫിനെ മത്സരിപ്പിക്കാൻ മുസ്ലീംലീഗിൽ ധാരണ. ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസാണ്…

സ്വർണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് കമ്മീഷണർ സുമിത് കുമാറിനെ ആക്രമിക്കാൻ ശ്രമിച്ചതായി പരാതി

മലപ്പുറം: സ്വർണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് കമ്മീഷണർ സുമിത് കുമാറിനെ ആക്രമിക്കാൻ ശ്രമിച്ചതായി പരാതി. ഇന്നലെ ഉച്ചയ്ക്ക് രണ്ടേമുക്കാലോടെ മലപ്പുറം എടവണ്ണയ്ക്കടുത്താണ് സംഭവം നടന്നത്. തന്നെ അപായപ്പെടുത്താനുള്ള ആസൂത്രിത…