Sat. Apr 20th, 2024
ലണ്ടൻ:

കൊവിഡ്​ 19 മൂലം സമ്പദ്​വ്യവസ്​ഥ തകർന്നടിഞ്ഞ്​ ബ്രിട്ടൻ. 300 വർഷത്തിനിടെ ഏറ്റവും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണ്​ രാജ്യം അഭിമുഖീകരിക്കുന്നതെന്നാണ്​ ദേശീയ സ്​റ്റാറ്റിസ്​റ്റിക്​സ്​ ​ ഓഫിസ്​ അറിയിച്ചത്​. കൊവിഡ്​ പ്രതിരോധത്തി​ന്റെ ഭാഗമായി കഴിഞ്ഞ ഡിസംബർ മുതൽ റസ്​റ്റാറൻറുകളും കടകളും സ്​കൂളുകളും അടച്ചിട്ടിരിക്കയാണ്​.

വടക്കൻ അയർലൻഡ്​, സ്​കോട്​ലൻറ്​, വെയിൽസ്​ എന്നിവിടങ്ങളിലും കടുത്ത നടപടികൾ നിലനിൽക്കുന്നുണ്ട്​. വളർച്ചനിരക്ക്​ 9.9 ശതമാനമാണ്​ കുറഞ്ഞിരിക്കുന്നത്​

By Divya