Sat. Jan 18th, 2025

Day: February 12, 2021

തുടര്‍ച്ചയായി മൂന്നുവട്ടം മത്സരിച്ചവര്‍ക്ക് സീറ്റില്ലെന്ന് സിപിഐയില്‍ ധാരണ

തിരുവനന്തപുരം: മൂന്നു തവണ തുടര്‍ച്ചായി മത്സരിച്ചവര്‍ക്ക് ഇനി സീറ്റു നല്‍കേണ്ടെന്ന് സിപിഐ സംസ്ഥാന നിര്‍വാഹക സമിതിയിൽ ധാരണ.ആര്‍ക്കെങ്കിലും ഇളവ് വേണോ എന്ന് സംസ്ഥാന കൗണ്‍സില്‍ പരിശോധിക്കും. നിര്‍വാഹകസമിതി…

Manya Singh

ഓട്ടോഡ്രെെവറുടെ മകള്‍ എന്ന് വിളിച്ച് കൂട്ടുകാര്‍ കളിയാക്കി, ഒടുവില്‍ മിസ് ഇന്ത്യ റണ്ണറപ്പായി

ലഖ്നൗ: സ്വപ്നങ്ങള്‍ എന്തുമാകട്ടെ അത് കയ്യെത്തിപ്പിടിക്കാന്‍ പ്രയത്നിക്കാനുള്ള മനസ്സ് മതിയെന്ന് തെളിയിക്കുകയാണ് മിസ് ഇന്ത്യ റണ്ണറപ്പായി തിരഞ്ഞെടുക്കപ്പെട്ട മന്യ സിങ്ങ്. മിസ് ഇന്ത്യ റണ്ണറപ്പ് കിരീടം നേടുകയെന്നത് മന്യ…

തമിഴ്​നാട്ടിൽ പടക്കനിർമ്മാണശാലയിൽ തീപ്പിടിത്തം; ആറ്​ മരണം

ചെന്നൈ: തമിഴ്​നാട്ടിൽ പടക്കനിർമാണശാലയിലുണ്ടായ തീപ്പിടിത്തത്തിൽ ആറ്​ പേർ മരിച്ചു. 24 പേർക്ക്​ ഗുരുതരമായി പരിക്കേറ്റു. സേട്ടൂർ ജില്ലയിലെ അച്ചൻകുളം ഗ്രാമത്തിലാണ്​ സംഭവം. ശ്രീ മാരിയമ്മാൾ ഫയർ വർക്ക്​സ്​…

സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ ടോക്കിയോ ഒളിമ്പിക്‌സ് തലവന്‍ യോഷിറോ മോറി രാജിവെച്ചു

ടോക്കിയോ: സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിനെ തുടർന്ന് വിമര്‍ശന വിധേയനായ ടോക്കിയോ ഒളിമ്പിക്‌സ് തലവന്‍ യോഷിറോ മോറി രാജിവെച്ചു.തന്‍റെ പ്രസ്താവനക്ക് അദ്ദേഹം ക്ഷമ ചോദിക്കുകയും ചെയ്തു. അനുയോജ്യമല്ലാത്ത എന്‍റെ…

അസം പെട്രോൾ-ഡീസൽ വില അഞ്ച്​ രൂപ കുറച്ചു; മദ്യത്തിന്‍റെ നികുതിയിൽ 25 ശതമാനവും കുറച്ചു

ഗുവാഹത്തി: ​തിരഞ്ഞെടുപ്പിന് മുമ്പ്​ പെട്രോൾ-ഡീസൽ വില അഞ്ച്​ രൂപ കുറച്ച് അസം സർക്കാർ.മദ്യത്തിന്റെ നികുതിയിൽ25ശതമാനവും കുറവ്​ വരുത്തി​. ഇന്ന്​ അർദ്ധരാത്രി മുതൽ ഇളവ്​ നിലവിൽ വരും.രാജ്യത്ത്​ ഇന്ധനവില…

ഐശ്വര്യ കേരള യാത്ര മുഖ്യാതിഥിയായി മേജര്‍ രവി എത്തി

ഐശ്വര്യ കേരള യാത്ര: മുഖ്യാതിഥിയായി മേജര്‍ രവി എത്തി

കൊച്ചി: കോൺ​ഗ്രസ് ബന്ധം ശക്തമാക്കി നടനും സംവിധായകനുമായ മേജർ രവി ഐശ്വര്യ കേരള യാത്രയുടെ വേദിയിലെത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര…

മസ്കറ്റ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ‘മ്യൂ​സി​യം കോ​ർ​ണ​ർ’ വ​രു​ന്നു

മ​സ്​​ക​റ്റ്: മസ്കറ്റ് വി​മാ​ന​ത്താ​വ​ള​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന യാ​ത്ര​ക്കാ​ർ​ക്ക്​ വൈ​കാ​തെ ഒമാന്റെ ച​രി​ത്ര​വും സംസ്കാരവുമായി ബ​ന്ധ​​പ്പെ​ട്ട ചി​ല ശേ​ഷി​പ്പു​ക​ൾ കാ​ണാ​ൻ അവസരമുണ്ടാകും. കോ​ർ​ണ​ർ നി​ർ​മ്മിക്കാൻ ഒ​മാ​ൻ വി​മാ​ന​ത്താ​വ​ള ക​മ്പ​നി​യും നാഷനൽ…

വിസിറ്റിങ്​ വിസക്കാരുടെ കാലാവധി മാർച്ച്​ 31 വരെ നീട്ടി

ദു​ബൈ: കാ​ലാ​വ​ധി ക​ഴി​ഞ്ഞ വി​സി​റ്റി​ങ്​ വി​സ​ക​ൾ മാ​ർ​ച്ച്​ 31 വ​രെ സൗജ​ന്യ​മാ​യി നീ​ട്ടി​യ​താ​യി റി​പ്പോ​ർ​ട്ട്. കാ​ലാ​വ​ധി ക​ഴി​ഞ്ഞ വി​സ​ക്കാ​ർ എ​മി​ഗ്രേ​ഷന്റെ വെബ്സൈറ്റിൽ പരിശോധിച്ചപ്പോഴാണ് കാ​ലാ​വ​ധി നീ​ട്ടി​ക്കി​ട്ടി​യ​താ​യി ക​ണ്ട​ത്.…

വിതുര പീഡനക്കേസ്; ഒന്നാം പ്രതി സുരേഷിന് 24 വര്‍ഷം കഠിന തടവ്

കോട്ടയം: വിതുര പീഡന കേസില്‍ ഒന്നാം പ്രതി സുരേഷിന് 24 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. വിവിധ വകുപ്പുകളിലായി 24…

ആരാധകർക്ക് പ്രണയസമ്മാനവുമായി പ്രഭാസ്; പ്രണയദിനത്തില്‍ റൊമാൻ്റിക് ചിത്രം രാധേശ്യാം ടീസര്‍ എത്തും

പ്രണയദിനത്തിൽ പ്രഭാസിൻ്റ റൊമാൻ്റിക് ചിത്രം രാധേശ്യാമിന്റെ ടീസര്‍ പുറത്തിറങ്ങും. പ്രഭാസ് തന്നെയാണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ചിത്രത്തിലെ തന്റെ റൊമാന്റിക്ക് പരിവേഷത്തെ ആസ്പദമാക്കി തയ്യാറാക്കിയിരിക്കുന്ന പോസ്റ്റര്‍ പങ്കുവെച്ചാണ്…