31 C
Kochi
Friday, September 17, 2021

Daily Archives: 10th February 2021

ദുബായ്:ചെന്നൈ ടെസ്റ്റിൽ ഇന്ത്യക്കെതിരെ നേടിയ തകർപ്പൻ ഡബിൾ സെഞ്ച്വറിയുടെ കരുത്തിൽ റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തേക്ക്​ ജോ റൂട്ട്​ ഉയർന്നു. നേരത്തേ റാങ്കിങ്ങിൽ അഞ്ചാംസ്ഥാനത്തായിരുന്നു ഇംഗ്ലണ്ട്​ നായകൻ. അതേസമയം മൂന്നാംസ്ഥാനത്തുണ്ടായിരുന്ന ഇന്ത്യൻ നായകൻ വിരാട്​ കോഹ്​ലി അഞ്ചാംസ്ഥാനത്തേക്ക്​ വീണു. ചെന്നൈ ടെസ്റ്റിൽ ആദ്യ ഇന്നിങ്​സിൽ 11 റൺസിന്​ പുറത്തായ കോഹ്​ലി രണ്ടാം ഇന്നിങ്​സിൽ 72 റൺസ്​ നേടിയിരുന്നു.919 റേറ്റിങ്ങുമായി കിവി നായകൻ കെയ്​ൻ വില്യംസണാണ്​ പട്ടികയിൽ ഒന്നാമത്​. 891 റേറ്റിങ്ങുമായി...
അ​ബുദാബി:ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി കാ​ര്യാ​ല​യ​ത്തി​നു കീ​ഴി​ൽ മു​സ​ഫ​യി​ൽ പു​തി​യ ബിഎ​ൽഎ​സ് കേ​ന്ദ്രം തു​റ​ന്നു. മു​സ​ഫ വ്യ​വ​സാ​യ ന​ഗ​രി​യി​ലെ തൊ​ഴി​ൽ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഇ​ന്ത്യ​ൻ പാ​സ്പോ​ർ​ട്ടി​നും വി​സ സേ​വ​ന​ങ്ങ​ൾ​ക്കും പ്ര​യോ​ജ​ന​പ്പെ​ടു​ന്ന കേ​ന്ദ്രം ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി പ​വ​ൻ ക​പൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി കാ​ര്യാ​ല​യ​ത്തി​നു കീ​ഴി​ൽ എ​ല്ലാ പാ​സ്പോ​ർ​ട്ട്, വി​സ സേ​വ​ന​ങ്ങ​ളും ഔ​ട്ട്സോ​ഴ്സ്ഡ് സേ​വ​ന ദാ​താ​ക്ക​ളാ​യ ബിഎ​ൽഎ​സ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ​ർ​വി​സ​സ് ലി​മി​റ്റ​ഡാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്.കൊവി​ഡ് മൂ​ലം അ​ബുദാബി ന​ഗ​ര​ത്തി​ലെ ബിഎ​ൽഎ​സ് കേ​ന്ദ്ര​ത്തെ...
ദുബായ്:ആയിരത്തിലധികം ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്കുറവ് നല്‍കുന്ന ക്യാമ്പയിന്‍ പ്രഖ്യാപിച്ച് യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോ-ഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍ കോപ്. 'ഫസ്റ്റ് കോള്‍' എന്ന് പേരിട്ടിരിക്കുന്ന മൂന്ന് ദിവസത്തെ പ്രൊമോഷണല്‍ ക്യാമ്പയിനിനായി 80 ലക്ഷം ദിര്‍ഹമാണ് യൂണിയന്‍ കോപ് നീക്കിവെച്ചിരിക്കുന്നത്. വിവിധ ഭക്ഷ്യ, ഭക്ഷ്യേതര ഉല്‍പ്പന്നങ്ങള്‍ക്ക് വന്‍ വിലക്കുറവ് നല്‍കും. ഫ്രഷ് പ്രോഡക്ടുകള്‍, ഇലക്ട്രോണിക്‌സ് എന്നിവയ്ക്കുള്ള വിലക്കിഴിവിന് പുറമെയാണിത്.1000ത്തിലധികം ഉല്‍പ്പന്നങ്ങള്‍ക്ക് 75% വിലക്കുറവാണ് ഈ ക്യാമ്പയിനിലൂടെ നല്‍കുന്നത്. ഓഹരി ഉടമകള്‍ക്കും...
കൊച്ചി: സംസ്ഥാനത്ത് ഗ്രാമീണ മേഖലകളിൽ പെട്രോൾ വില 90 കടന്ന് കുതിക്കുകയാണ്. പെട്രോൾ ലിറ്ററിന് 30 പൈസയും ഡീസൽ ലിറ്ററിന് 26 പൈസയുമാണ് ഇന്ന് കൂടിയത്. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണ വില വര്‍ധിക്കുന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.  കൊച്ചി നഗരത്തിൽ പെട്രോൾ വില 87 രൂപ 76 പൈസയും ഡീസൽ വില 81രൂപ 99 പൈസയുമായി. തിരുവനന്തപുരം നഗരത്തിൽ 89രൂപ 48 പൈസ ആണ് പെട്രോൾ വില. ഡീസൽ 83 രൂപ 63...
തിരുവനന്തപുരം:നിയമനങ്ങളെച്ചൊല്ലി പ്രതിഷേധം ശക്തമായിരിക്കെ, സര്‍ക്കാര്‍ വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും ഒഴിവുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ പിഎസ്​സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ വിവിധ വകുപ്പുകള്‍ക്ക് നിർദ്ദേശം.ഇതിന്‍റെ ഏകോപനച്ചുമതല ചീഫ് സെക്രട്ടറിക്ക് നല്‍കാനും മന്ത്രിസഭാ തീരുമാനം. വകുപ്പുകളിലെ സ്ഥാനക്കയറ്റ തര്‍ക്കങ്ങൾ പരിഹരിക്കാന്‍ ചീഫ് സെക്രട്ടറി നടപടിയെടുക്കണമെന്നും നിർദ്ദേശം നല്‍കി.ഏകാധ്യാപക വിദ്യാലയങ്ങളിലെ 344 അധ്യാപകരെ സ്ഥിരപ്പെടുത്താനും മന്ത്രിസഭ തീരുമാനിച്ചു. പത്തുവര്‍ഷത്തിലേറെയായി കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരെയാണ് സ്ഥിരപ്പെടുത്തുന്നത്. ഒന്നരലക്ഷത്തിലധികം നിയമനങ്ങള്‍ നടത്തിയതായി മുഖ്യമന്ത്രി മന്ത്രിസഭയെ അറിയിച്ചു.
ദില്ലി:അടുത്തകാലത്തായി അത്ര നല്ലകാലത്തിലൂടെയല്ല ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി കടന്നുപോകുന്നത്. ക്യാപ്റ്റനായ അവസാന നാല് ടെസ്റ്റും ഇന്ത്യ പരാജയപ്പെട്ടു. മാത്രമല്ല ഒരു സെഞ്ചുറി നേടിയിട്ട് വര്‍ഷം ഒന്നുകഴിഞ്ഞു.എന്നാന്‍ ഇന്ത്യന്‍ താരം ആശിഷ് നെഹ്‌റയ്ക്ക് കോലിയുടെ കാര്യത്തില്‍ ആത്മവിശ്വാസമുണ്ട്. ശനിയാഴ്ച്ച ഇതേ വേദിയില്‍ തന്നെ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിന് മുമ്പ് കോലിയെ കുറിച്ച് പ്രവചനം നടത്തിയിരിക്കുകയാണ് നെഹ്‌റ.നെഹ്‌റ പറയുന്നതിങ്ങനെ, ''ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ടോസ് ഇന്ത്യക്ക് ലഭിച്ചാല്‍ വിരാട് കോലി 250 റണ്‍സ് സ്‌കോര്‍ ചെയ്യും....
​മനാ​മ:ഗ​ള്‍ഫ് എ​യ​ര്‍ കൊ​ളം​ബോ​യി​ലേ​ക്ക് സർവ്വീസ് പു​ന​രാ​രം​ഭി​ക്കുന്നു.​ശ്രീലങ്കന്‍ ത​ല​സ്ഥാ​ന​മാ​യ കൊ​ളം​ബോ​യി​ലേ​ക്ക് ആ​ഴ്​​ച​യി​ല്‍ രണ്ടു സർവ്വീസുകളാണ് ഫെ​ബ്രു​വ​രി 15 മു​ത​ല്‍ ആ​രം​ഭി​ക്കു​ക. 1981ലാണ് ആ​ദ്യ​മാ​യി ശ്രീ​ല​ശ്രീലങ്കയിലേക്ക് സർവ്വീസ് ആ​രം​ഭി​ച്ച​ത്.2020ല്‍ സർവ്വീസ് നി​ര്‍ത്താ​ത്ത ഏ​താ​നും വിമാനക്കമ്പനികളിലൊന്നാണ് ഗ​ള്‍ഫ് എ​യ​ര്‍.കൂ​ടു​ത​ല്‍ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് വ​രും ദിവസങ്ങളിൽസ​ര്‍വി​സ് പു​ന​രാ​രം​ഭി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു.
Jallikattu
ഇന്നത്തെ പ്രധാനവാര്‍ത്തകള്‍മാണി സി കാപ്പന് പാലാ നൽകില്ലെന്ന് പിണറായി പാലായില്‍ മാണി സി കാപ്പന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി നിയമന വിവാദത്തിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം ഗായകൻ എംഎസ് നസീം അന്തരിച്ചു പ്രധാനമന്ത്രി ഞായറാഴ്ച കേരളത്തിലെത്തും സരിതയുടെ തൊഴില്‍ തട്ടിപ്പ്: ഉദ്യോഗസ്ഥര്‍ക്ക് പങ്കില്ലെന്ന് വിജിലന്‍സ് മൂന്ന് ലക്ഷം അനധികൃത നിയമനങ്ങൾ പിണറായി സർക്കാർ നടത്തിയിട്ടുണ്ടെന്ന് ചെന്നിത്തല വഞ്ചനാക്കേസ്: സണ്ണി ലിയോണിന്‍റെ അറസ്റ്റ് കോടതി തടഞ്ഞു സഭ തര്‍ക്കത്തില്‍ പുതിയ...
Glass furnace oil leaked
തിരുവനന്തപുരം:തിരുവനന്തപുരം വേളി ടൈറ്റാനിയം ഫാക്ടറിയിൽ ഗ്ലാസ് നിർമാണത്തിന് ഉപയോഗിക്കുന്ന ഫർണസ് ഓയിൽ ചോർന്നു. രണ്ട് കിലോമീറ്ററുകളോളമാണ് കടലിലേക്ക് ഫർണസ് ഓയിൽ പടർന്നത്.വേളി, ശംഖുമുഖം കടല്‍ത്തീരങ്ങളില്‍ പൊതുജനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസയാണ് ഇക്കാര്യം അറിയിച്ചത്.മൽസ്യ ആവാസ വ്യവസ്ഥയ്ക്ക് ഓയില്‍ ചോര്‍ച്ച ഭീഷണിയാകുമെന്ന ആശങ്കയിലാണ് തീരം. കാരണം ആമയും മത്സ്യങ്ങളും ഉള്‍പ്പെടെ ചത്ത്പൊങ്ങിയിട്ടുണ്ട്.മത്സ്യബന്ധനവും അസാധ്യമാണെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. നഷ്ടപരിഹാരം നല്‍കണമെന്നും മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെട്ടു.ഇന്ന് ഒരു മണിയോടുകൂടിയാണ് ടെെറ്റാനിയം ഗ്ലാസ് നിര്‍മാണ...
തിരുവനന്തപുരം:ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്‌സില്‍ എണ്ണ ചോർച്ച. ഫർണസ് ഓയിലാണ് ചോർന്നത്. കടലിൽ രണ്ടു കിലോമീറ്ററോളം ഇത് പരന്നു. ഈ സാഹചര്യത്തില്‍ വേളി, ശംഖുമുഖം കടൽത്തീരങ്ങളിലും കടലിലും പൊതുജനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ ഡോ നവജ്യോത് ഖോസ അറിയിച്ചു. മത്സ്യബന്ധനവും അസാധ്യമാണെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.