Thu. Dec 19th, 2024

Day: February 10, 2021

ടെസ്റ്റ്​ റാങ്കിങ്ങിൽ കോഹ്​ലി അഞ്ചാം സ്ഥാനത്തേക്ക്: ജോ റൂട്ടിന് ഉയർച്ച

ദുബായ്: ചെന്നൈ ടെസ്റ്റിൽ ഇന്ത്യക്കെതിരെ നേടിയ തകർപ്പൻ ഡബിൾ സെഞ്ച്വറിയുടെ കരുത്തിൽ റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തേക്ക്​ ജോ റൂട്ട്​ ഉയർന്നു. നേരത്തേ റാങ്കിങ്ങിൽ അഞ്ചാംസ്ഥാനത്തായിരുന്നു ഇംഗ്ലണ്ട്​ നായകൻ.…

മുസഫയിൽ പുതിയ ബിഎൽഎസ് കേന്ദ്രം തുറന്നു; തുടക്കത്തിൽ വിസ സേവനങ്ങളില്ല

അ​ബുദാബി: ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി കാ​ര്യാ​ല​യ​ത്തി​നു കീ​ഴി​ൽ മു​സ​ഫ​യി​ൽ പു​തി​യ ബിഎ​ൽഎ​സ് കേ​ന്ദ്രം തു​റ​ന്നു. മു​സ​ഫ വ്യ​വ​സാ​യ ന​ഗ​രി​യി​ലെ തൊ​ഴി​ൽ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഇ​ന്ത്യ​ൻ പാ​സ്പോ​ർ​ട്ടി​നും വി​സ സേ​വ​ന​ങ്ങ​ൾ​ക്കും…

ആയിരത്തിലധികം ഉല്‍പ്പന്നങ്ങള്‍ക്ക് 75% വിലക്കുറവ് പ്രഖ്യാപിച്ച് യൂണിയന്‍ കോപ്

ദുബായ്: ആയിരത്തിലധികം ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്കുറവ് നല്‍കുന്ന ക്യാമ്പയിന്‍ പ്രഖ്യാപിച്ച് യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോ-ഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍ കോപ്. ‘ഫസ്റ്റ് കോള്‍’ എന്ന് പേരിട്ടിരിക്കുന്ന മൂന്ന്…

കുതിച്ച് ഉയർന്ന് ഇന്ധന വില : ന്യായീകരിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി

കൊച്ചി: സംസ്ഥാനത്ത് ഗ്രാമീണ മേഖലകളിൽ പെട്രോൾ വില 90 കടന്ന് കുതിക്കുകയാണ്. പെട്രോൾ ലിറ്ററിന് 30 പൈസയും ഡീസൽ ലിറ്ററിന് 26 പൈസയുമാണ് ഇന്ന് കൂടിയത്. രാജ്യാന്തര വിപണിയില്‍…

344 അധ്യാപകര്‍ക്ക് സ്ഥിരനിയമനം; ഒഴിവുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോർട്ട് ചെയ്യണമെന്ന് നിർദ്ദേശം

തിരുവനന്തപുരം: നിയമനങ്ങളെച്ചൊല്ലി പ്രതിഷേധം ശക്തമായിരിക്കെ, സര്‍ക്കാര്‍ വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും ഒഴിവുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ പിഎസ്​സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ വിവിധ വകുപ്പുകള്‍ക്ക് നിർദ്ദേശം.ഇതിന്‍റെ ഏകോപനച്ചുമതല ചീഫ് സെക്രട്ടറിക്ക് നല്‍കാനും മന്ത്രിസഭാ…

വിരാട് കോലി തിരിച്ചുവരുമെന്ന് ആശിഷ് നെഹ്റയുടെ പ്രവചനം

ദില്ലി: അടുത്തകാലത്തായി അത്ര നല്ലകാലത്തിലൂടെയല്ല ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി കടന്നുപോകുന്നത്. ക്യാപ്റ്റനായ അവസാന നാല് ടെസ്റ്റും ഇന്ത്യ പരാജയപ്പെട്ടു. മാത്രമല്ല ഒരു സെഞ്ചുറി നേടിയിട്ട് വര്‍ഷം…

ഗ​ള്‍ഫ് എ​യ​ര്‍ കൊളംബോയിലേക്ക് സർവ്വീസ് പുനരാരംഭിക്കുന്നു

​മനാ​മ: ഗ​ള്‍ഫ് എ​യ​ര്‍ കൊ​ളം​ബോ​യി​ലേ​ക്ക് സർവ്വീസ് പു​ന​രാ​രം​ഭി​ക്കുന്നു.​ശ്രീലങ്കന്‍ ത​ല​സ്ഥാ​ന​മാ​യ കൊ​ളം​ബോ​യി​ലേ​ക്ക് ആ​ഴ്​​ച​യി​ല്‍ രണ്ടു സർവ്വീസുകളാണ് ഫെ​ബ്രു​വ​രി 15 മു​ത​ല്‍ ആ​രം​ഭി​ക്കു​ക. 1981ലാണ് ആ​ദ്യ​മാ​യി ശ്രീ​ല​ശ്രീലങ്കയിലേക്ക് സർവ്വീസ് ആ​രം​ഭി​ച്ച​ത്.2020ല്‍…

Jallikattu

പ്രധാനവാര്‍ത്തകള്‍; ഓസ്​കാറില്‍ നിന്ന് ജല്ലിക്കട്ട്​ പുറത്ത്​

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ മാണി സി കാപ്പന് പാലാ നൽകില്ലെന്ന് പിണറായി പാലായില്‍ മാണി സി കാപ്പന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി നിയമന വിവാദത്തിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം ഗായകൻ…

Glass furnace oil leaked

വേളി ടൈറ്റാനിയം ഫാക്ടറിയിൽ നിന്ന് എണ്ണ ചോർന്നു, ഓയില്‍ കിലോമീറ്ററുകളോളം  കടലിലേക്ക് പടര്‍ന്നു

തിരുവനന്തപുരം: തിരുവനന്തപുരം വേളി ടൈറ്റാനിയം ഫാക്ടറിയിൽ ഗ്ലാസ് നിർമാണത്തിന് ഉപയോഗിക്കുന്ന ഫർണസ് ഓയിൽ ചോർന്നു. രണ്ട് കിലോമീറ്ററുകളോളമാണ് കടലിലേക്ക് ഫർണസ് ഓയിൽ പടർന്നത്. വേളി, ശംഖുമുഖം കടല്‍ത്തീരങ്ങളില്‍ പൊതുജനങ്ങള്‍ക്ക്…

ടൈറ്റാനിയം ഫാക്ടറിയിൽ നിന്ന് എണ്ണ ചോർന്നു; വേളി, ശംഖുമുഖം കടൽത്തീരങ്ങളിൽ പൊതുജനത്തിന് വിലക്കേർപ്പെടുത്തി

തിരുവനന്തപുരം: ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്‌സില്‍ എണ്ണ ചോർച്ച. ഫർണസ് ഓയിലാണ് ചോർന്നത്. കടലിൽ രണ്ടു കിലോമീറ്ററോളം ഇത് പരന്നു. ഈ സാഹചര്യത്തില്‍ വേളി, ശംഖുമുഖം കടൽത്തീരങ്ങളിലും കടലിലും…