31 C
Kochi
Friday, September 24, 2021

Daily Archives: 9th February 2021

ചെന്നൈ:ഇംഗ്ലണ്ടിനെതിരെ അഞ്ചാംദിനം റെക്കോഡ്​ റൺചേസ്​ തേടിയിറങ്ങിയ ഇന്ത്യക്ക്​ 227 റൺസിന്‍റെ കനത്ത തോൽവി. വിജയത്തിനായി ബാറ്റ്​ ചെയ്യണമോ സമനിലക്കായി കളിക്ക​ണമോയെന്ന ഗെയിം പ്ലാൻ ഇല്ലാതെയെത്തിയ ഇന്ത്യൻ ബാറ്റിങ്​ നിര ഇംഗ്ലീഷുകാർക്ക്​ മുമ്പിൽ കവാത്ത്​ മറന്നു. ഇന്ത്യയെ 192 റൺസിന്​ പുറത്താക്കിയ ഇംഗ്ലണ്ട്​ വമ്പൻ വിജയത്തോടെ പര്യടനം ആഘോഷമാക്കിത്തുടങ്ങി.നാലുവിക്കറ്റ്​ വീതമെടുത്ത ​വെറ്ററൻ പേസ്​ ബൗളർ ജെയിംസ്​ ആൻഡേഴ്​സണും സ്​പിന്നർ ജാക്ക്​ ലീഷുമാണ്​ ഇന്ത്യയെ എറിഞ്ഞിട്ടത്​. 50 റൺസെടുത്ത ശുഭ്​മാൻ ഗില്ലും...
മുംബൈ:കൊവിഡ് -19 പകർച്ചവ്യാധി മൂലമുളള കർശനമായ യാത്രാ നിയന്ത്രണങ്ങൾക്കും ലോക്ഡൗണുകൾക്കുമിടയിൽ ഈ സാമ്പത്തിക വർഷത്തിൽ റെക്കോർഡ് നഷ്ടത്തിന് എയർ ഇന്ത്യ ലിമിറ്റഡ് സാക്ഷ്യം വഹിക്കുമെന്ന് റിപ്പോർട്ട്.മാർച്ച് വരെയുള്ള സാമ്പത്തിക വർഷത്തിൽ 9,500-10,000 കോടി രൂപയുടെ നഷ്ടം വിമാനക്കമ്പനിക്ക് നേരിടേണ്ടിവരുമെന്ന് എയർ ഇന്ത്യയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞതായി ലൈവ് മിന്റ് റിപ്പോർട്ട് ചെയ്യുന്നു.ഈ സാമ്പത്തിക വർഷം 6,000 കോടി പണ നഷ്ടം വിമാനക്കമ്പനി രേഖപ്പെടുത്തുമെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ വർഷം ഇത്...
റിയാദ്:സൗദി അറേബ്യ തടവിലാക്കിയ മനുഷ്യാവകാശ പ്രവര്‍ത്തകയും സ്ത്രീപക്ഷവാദിയുമായ ലൗജെയിന്‍ അല്‍ ഹധ്‌ലൂലിനെ വ്യാഴാഴ്ച വിട്ടയക്കുമെന്ന് സഹോദരി.മാറ്റത്തിന് വേണ്ടി പ്രക്ഷോഭം നടത്തി, വിദേശ അജണ്ടകള്‍ രാജ്യത്ത് നടപ്പിലാക്കാന്‍ ശ്രമിച്ചു, ഇന്റര്‍നെറ്റ് ഉപയോഗിച്ച് ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തി ലൗജെയിനിന് അഞ്ചു വര്‍ഷവും എട്ട് മാസവും തടവുശിക്ഷ സൗദി തീവ്രവാദ കോടതി വിധിച്ചിരുന്നു.വിധി വന്ന് മാസങ്ങള്‍ക്ക് ശേഷമാണ് ലൗജെയിന്‍ വ്യാഴാഴ്ച പുറത്തിറങ്ങുമെന്ന് അവരുടെ സഹോദരി അറിയിച്ചത്.റിയാദുമായുള്ള ബന്ധം...
ദോ​ഹ:ഈ​ജി​പ്​​ത്​ എ​യ​ർ ദോ​ഹ​യി​ലേ​ക്ക്​ മ​റ്റൊ​രു സ​ർ​വി​സ്​ കൂടിന​ട​ത്തു​ന്നു. അ​ല​ക്​​സാ​ൻ​ഡ്രി​യ ബോ​ർ​ഗ്​ എ​ൽ അ​റ​ബ്​ വിമാനത്താവളത്തിൽനി​ന്നാ​ണ്​ ദോ​ഹ​യി​ലേ​ക്ക്​ ഈ ​സ​ർ​വി​സ്​ ന​ട​ത്തു​ക. മാ​ർ​ച്ച്​ 29 മു​ത​ൽ തു​ട​ങ്ങു​ന്ന സ​ർ​വി​സി​നാ​യി ക​മ്പ​നി വെ​ബ്​​സൈ​റ്റി​ൽ ബു​ക്കിങ്​ ആ​രം​ഭി​ച്ചു.തി​ങ്ക​ൾ, വ്യാ​ഴം, ശ​നി ദി​വ​സ​ങ്ങ​ളി​ൽ ആ​ഴ്​​ച​യി​ൽ മൂ​ന്നു​ ത​വ​ണ​യാ​ണ്​ സ​ർ​വി​സ്​ ഉ​ണ്ടാ​വു​ക.ഖ​ത്ത​ർ ഉ​പ​രോ​ധം പി​ൻ​വ​ലി​ച്ച​തി​നു​ശേ​ഷം ജ​നു​വ​രി 18 മു​ത​ൽ കെയ്റോയിൽനിന്ന് ഈ​ജി​പ്​​ത്​ എ​യ​ർ ദോ​ഹ​യി​ലേ​ക്ക്​ നേരിട്ടുള്ള വി​മാ​ന സ​ർ​വി​സു​ക​ൾ ആ​രം​ഭി​ച്ചി​രു​ന്നു.
video
ശബരിമലയിൽ സ്ത്രീ പ്രവേശനം തടയാൻ ആചാര സംരക്ഷണ നിയമം കൊണ്ടുവരുമെന്ന യുഡിഎഫ് പ്രഖ്യാപനം തെരഞ്ഞെടുപ്പിൽ വോട്ട് നേടാനുള്ള രാഷ്ട്രീയ തന്ത്രമാണ്. ആചാരം ലംഘിച്ചാൽ രണ്ട് വർഷം തടവ് ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പുറത്തുവിട്ട കരട് നിയമത്തില്‍ പറയുന്നത്. നിര്‍ദ്ദിഷ്ട നിയമം തന്ത്രിക്ക് പരമാധികാരം നല്‍കുന്നതാണ്. 2019ലെ ലോക് സഭ തെരഞ്ഞെടുപ്പില്‍ വിജയിച്ചതായി കരുതുന്ന വിശ്വാസ സംരക്ഷണ കാര്‍ഡ് നിയമസഭ തെരഞ്ഞെടുപ്പിലും വിജയിക്കുമെന്നാണ് യുഡിഎഫിന്‍റെ കണക്കുകൂട്ടല്‍.മുസ്ലിം ലീഗിൻ്റെ താൽപര്യങ്ങൾക്ക്...
ഫോട്ടോ​ഗ്രാഫറെ അടിച്ച് വരൻ; ചിരിച്ച് മറിഞ്ഞ് വധു; വൈറൽ വീഡിയോയ്ക്ക് പിന്നിൽ
വെഡ്ഡിങ് ഫോട്ടോഷൂട്ടിനിടെ വധുവിനോട് പോസ് ചെയ്യാൻ പറയവേ താടിയിൽ പിടിച്ച് ചിൻ അപ് ചെയ്യുന്ന ഫോട്ടോ​ഗ്രാഫർ, ഫോട്ടോഗ്രാഫറുടെ പ്രവർത്തി ഇഷ്ടപ്പെടാതെ വരൻ ഇയാളെ തല്ലുന്നു, ഇത് കണ്ടതോടെ സ്വയം മറന്ന് നിലത്തിരുന്ന് ചിരിക്കുന്ന വധു. ഈ നവവധുവിനെ ഇഷ്ടമായി എന്ന അടിക്കുറുപ്പോടെ വൈറലായ വീഡിയോയുടെ സത്യാവസ്ഥ വധു പുറത്തുകൊണ്ടുവന്നു.https://twitter.com/i/status/1357675009905291264സം​ഗതിയെല്ലാം ഒരു സിനിമയുടെ ചിത്രീകരണത്തിനിടയിൽ നിന്നുള്ള ദൃശ്യങ്ങളാണ്. ഛത്തീസ്​ഗഡ് നടിയായ അനിക്രിതി ചൗഹാൻ ആണ് വീഡ‍ിയോയിൽ പ്രത്യക്ഷപ്പെട്ട വധു. വീഡിയോയിലുള്ളത് തന്റെ...
ന്യൂദല്‍ഹി:യുപി പോലീസിനും ദല്‍ഹി പോലീസിനും തിരിച്ചടി. രാജ്യദ്രോഹ കേസില്‍ ശശി തരൂരിന്റെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു. തരൂരിന് പുറമെ രാജ്ദീപ് സര്‍ദേശായി, വിനോദ് കെ ജോസ് എന്നിവരുടേയും അറസ്റ്റും കോടതി തടഞ്ഞിട്ടുണ്ട്.ഇത് സംബന്ധിച്ച് യുപി പപലീസിനും ദല്‍ഹി പൊലീസിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ജനുവരി 26ന് നടന്ന ട്രാക്ടര്‍ റാലിയില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ‘വ്യാജ വാര്‍ത്ത’ ട്വീറ്റ് ചെയ്ത് സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചു എന്നാരോപിച്ചാണ് മുതിര്‍ന്ന കോണ്‍ഗ്രസ്...
തിരുവനന്തപുരം:സംസ്ഥാനത്ത് കൊവിഡ് ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് കൂട്ടി. പരിശോധന നിരക്ക് 1500 ല്‍ നിന്ന് 1700 രൂപയാക്കി. തുടക്കത്തില്‍ 2750 രൂപയായിരുന്ന പിസിആര്‍ പരിശോധന നിരക്ക് നാല് തവണയായി കുറച്ചാണ് 1500 ലെത്തിച്ചത്. ഈ നിരക്ക് പ്രായോഗികമല്ലെന്ന് കാട്ടി സ്വകാര്യ ലാബുകള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് 200 രൂപ കൂട്ടി ഉത്തരവിറങ്ങിയത്. ആന്‍റിജൻ പരിശോധന നിരക്ക് 300രൂപയായി തുടരും .
അ​ബുദാബി:കൊവി​ഡ്​ വാ​ക്​​സി​ൻ ന​ൽ​കു​ന്ന​ത്​ പ്രാ​യ​മാ​യ​വ​ർ​ക്കും വി​ട്ടു​മാ​റാ​ത്ത രോ​ഗി​ക​ൾ​ക്കും നി​ശ്ച​യ​ദാ​ർ​ഢ്യ​ക്കാ​ർ​ക്കും മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തു​ന്നു. അ​ടു​ത്ത ആ​റ്​ ആ​ഴ്​​ച​ത്തേ​ക്കാ​ണ്​ നി​യ​ന്ത്ര​ണം. പ്രാ​യ​മാ​യ​വ​ർ​ക്കും വി​ട്ടു​മാ​റാ​ത്ത രോ​ഗ​ങ്ങ​ളു​ള്ള​വ​ർ​ക്കും വാ​ക്‌​സി​നേ​ഷ​ൻ ല​ഭ്യ​മാ​ക്കു​ന്ന​തി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​നാ​ണ് ന​ട​പ​ടി.ഇ​വ​ർ​ക്ക്​ സേ​ഹ​യു​ടെ വാ​ക്​​സി​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ ബു​ക്ക്​ ചെ​യ്യാ​തെ വാ​ക്​​സി​നെ​ടു​ക്കാ​ൻ ക​ഴി​യും. അ​തേ​സ​മ​യം, സെ​ക്ക​ൻ​ഡ്​ ഡോ​സ്​ ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക്​ ബു​ക്ക്​ ചെ​യ്​​ത്​ വാ​ക്​​സി​നെ​ടു​ക്കാം.
ശബരിമല വിഷയത്തില്‍ പുതിയ നിലപാടിന് മടിയില്ലെന്ന് എം എ ബേബി
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പുതിയ നിലപാടിന് മടിയില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. സ്ത്രീ തുല്യതയ്ക്ക് വേണ്ടിയാണ് ഇടതുപക്ഷം നിലകൊള്ളുന്നതെന്ന് ബേബി വ്യക്തമാക്കി. ശബരിമല വിഷയത്തിലടക്കം പാർട്ടിയെടുക്കുന്ന സമീപനം ജനങ്ങൾ സ്വീകരിക്കാൻ തയാറല്ലെങ്കിൽ ജനങ്ങൾക്ക് മേൽ ബലാത്ക്കാരമായി നടപ്പാക്കാൻ ശ്രമിക്കില്ലെന്ന് എം എ ബേബി പറഞ്ഞു.ആദ്യഘട്ടത്തിൽ കോൺഗ്രസും ബിജെപിയുമടക്കം എല്ലാവരും അംഗീകരിച്ച സാഹചര്യത്തിലാണ് ശബരിമലയിലെ കോടതി വിധി നടപ്പാക്കാൻ സർക്കാർ ശ്രമിച്ചതെന്നും ബേബി പറഞ്ഞു.എന്നാൽ ശബരിമല...