Thu. Dec 19th, 2024

Day: February 9, 2021

ചെന്നൈയിൽ ഇന്ത്യക്ക് ​ 227 റൺസിന്‍റെ കനത്ത തോൽവി

ചെന്നൈ: ഇംഗ്ലണ്ടിനെതിരെ അഞ്ചാംദിനം റെക്കോഡ്​ റൺചേസ്​ തേടിയിറങ്ങിയ ഇന്ത്യക്ക്​ 227 റൺസിന്‍റെ കനത്ത തോൽവി. വിജയത്തിനായി ബാറ്റ്​ ചെയ്യണമോ സമനിലക്കായി കളിക്ക​ണമോയെന്ന ഗെയിം പ്ലാൻ ഇല്ലാതെയെത്തിയ ഇന്ത്യൻ…

യാത്രാ നിയന്ത്രണങ്ങളും ലോക്ഡൗണും പ്രതിസന്ധിയായി: എയർ ഇന്ത്യ റെക്കോർഡ് നഷ്ടത്തിലേക്ക്

മുംബൈ: കൊവിഡ് -19 പകർച്ചവ്യാധി മൂലമുളള കർശനമായ യാത്രാ നിയന്ത്രണങ്ങൾക്കും ലോക്ഡൗണുകൾക്കുമിടയിൽ ഈ സാമ്പത്തിക വർഷത്തിൽ റെക്കോർഡ് നഷ്ടത്തിന് എയർ ഇന്ത്യ ലിമിറ്റഡ് സാക്ഷ്യം വഹിക്കുമെന്ന് റിപ്പോർട്ട്.മാർച്ച്…

ലൗജെയിൻ വ്യാഴാഴ്ച പുറത്തിറങ്ങുമെന്ന് സഹോദരി

റിയാദ്: സൗദി അറേബ്യ തടവിലാക്കിയ മനുഷ്യാവകാശ പ്രവര്‍ത്തകയും സ്ത്രീപക്ഷവാദിയുമായ ലൗജെയിന്‍ അല്‍ ഹധ്‌ലൂലിനെ വ്യാഴാഴ്ച വിട്ടയക്കുമെന്ന് സഹോദരി.മാറ്റത്തിന് വേണ്ടി പ്രക്ഷോഭം നടത്തി, വിദേശ അജണ്ടകള്‍ രാജ്യത്ത് നടപ്പിലാക്കാന്‍…

ദോഹയിലേക്ക് കൂടുതൽ സർവ്വീസുമായി ഈജിപ്ത് എയർ

ദോ​ഹ: ഈ​ജി​പ്​​ത്​ എ​യ​ർ ദോ​ഹ​യി​ലേ​ക്ക്​ മ​റ്റൊ​രു സ​ർ​വി​സ്​ കൂടിന​ട​ത്തു​ന്നു. അ​ല​ക്​​സാ​ൻ​ഡ്രി​യ ബോ​ർ​ഗ്​ എ​ൽ അ​റ​ബ്​ വിമാനത്താവളത്തിൽനി​ന്നാ​ണ്​ ദോ​ഹ​യി​ലേ​ക്ക്​ ഈ ​സ​ർ​വി​സ്​ ന​ട​ത്തു​ക. മാ​ർ​ച്ച്​ 29 മു​ത​ൽ തു​ട​ങ്ങു​ന്ന…

ശബരിമല രാഷ്ട്രീയ ആയുധമാക്കുമ്പോൾ

ശബരിമലയിൽ സ്ത്രീ പ്രവേശനം തടയാൻ ആചാര സംരക്ഷണ നിയമം കൊണ്ടുവരുമെന്ന യുഡിഎഫ് പ്രഖ്യാപനം തെരഞ്ഞെടുപ്പിൽ വോട്ട് നേടാനുള്ള രാഷ്ട്രീയ തന്ത്രമാണ്. ആചാരം ലംഘിച്ചാൽ രണ്ട് വർഷം തടവ്…

ഫോട്ടോ​ഗ്രാഫറെ അടിച്ച് വരൻ; ചിരിച്ച് മറിഞ്ഞ് വധു; വൈറൽ വീഡിയോയ്ക്ക് പിന്നിൽ

ഫോട്ടോ​ഗ്രാഫറെ അടിച്ച് വരൻ; ചിരിച്ച് മറിഞ്ഞ് വധു; വൈറൽ വീഡിയോയ്ക്ക് പിന്നിൽ

വെഡ്ഡിങ് ഫോട്ടോഷൂട്ടിനിടെ വധുവിനോട് പോസ് ചെയ്യാൻ പറയവേ താടിയിൽ പിടിച്ച് ചിൻ അപ് ചെയ്യുന്ന ഫോട്ടോ​ഗ്രാഫർ, ഫോട്ടോഗ്രാഫറുടെ പ്രവർത്തി ഇഷ്ടപ്പെടാതെ വരൻ ഇയാളെ തല്ലുന്നു, ഇത് കണ്ടതോടെ…

രാജ്യദ്രോഹക്കേസില്‍ തരൂരിന്റെയും മാധ്യമപ്രവര്‍ത്തകരുടെയും അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി

ന്യൂദല്‍ഹി: യുപി പോലീസിനും ദല്‍ഹി പോലീസിനും തിരിച്ചടി. രാജ്യദ്രോഹ കേസില്‍ ശശി തരൂരിന്റെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു. തരൂരിന് പുറമെ രാജ്ദീപ് സര്‍ദേശായി, വിനോദ് കെ ജോസ്…

സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് കൂട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് കൂട്ടി. പരിശോധന നിരക്ക് 1500 ല്‍ നിന്ന് 1700 രൂപയാക്കി. തുടക്കത്തില്‍ 2750 രൂപയായിരുന്ന പിസിആര്‍ പരിശോധന നിരക്ക്…

പ്രാ​യ​മാ​യ​വ​ർ​ക്കും വി​ട്ടു​മാ​റാ​ത്ത രോ​ഗി​ക​ൾ​ക്കും മാ​ത്രം വാ​ക്‌​സി​നേ​ഷ​ൻ

അ​ബുദാബി: കൊവി​ഡ്​ വാ​ക്​​സി​ൻ ന​ൽ​കു​ന്ന​ത്​ പ്രാ​യ​മാ​യ​വ​ർ​ക്കും വി​ട്ടു​മാ​റാ​ത്ത രോ​ഗി​ക​ൾ​ക്കും നി​ശ്ച​യ​ദാ​ർ​ഢ്യ​ക്കാ​ർ​ക്കും മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തു​ന്നു. അ​ടു​ത്ത ആ​റ്​ ആ​ഴ്​​ച​ത്തേ​ക്കാ​ണ്​ നി​യ​ന്ത്ര​ണം. പ്രാ​യ​മാ​യ​വ​ർ​ക്കും വി​ട്ടു​മാ​റാ​ത്ത രോ​ഗ​ങ്ങ​ളു​ള്ള​വ​ർ​ക്കും വാ​ക്‌​സി​നേ​ഷ​ൻ ല​ഭ്യ​മാ​ക്കു​ന്ന​തി​ൽ കൂ​ടു​ത​ൽ…

ശബരിമല വിഷയത്തില്‍ പുതിയ നിലപാടിന് മടിയില്ലെന്ന് എം എ ബേബി

ശബരിമല വിഷയത്തില്‍ പുതിയ നിലപാടിന് മടിയില്ലെന്ന് എം എ ബേബി

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പുതിയ നിലപാടിന് മടിയില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. സ്ത്രീ തുല്യതയ്ക്ക് വേണ്ടിയാണ് ഇടതുപക്ഷം നിലകൊള്ളുന്നതെന്ന് ബേബി വ്യക്തമാക്കി. ശബരിമല…