Thu. Dec 19th, 2024

Day: February 8, 2021

ഇറാന്‍റെ ആവശ്യം യുഎസ് തള്ളി; ഉപരോധം പിൻവലിക്കില്ലെന്ന് ബൈഡൻ

വാഷിംഗ്ടണ്‍: ഇറാന് മേൽ ഏർപ്പെടുത്തിയ ഉപരോധം പിൻവലിക്കില്ലെന്ന് യുഎസ് പ്രസിഡൻറ് ജോ ബൈഡൻ. ആണവ കരാറിന് വിരുദ്ധമായി യുറേനിയം സമ്പൂഷ്ടീകരണ തോത് ഉയർത്തിയ നടപടി ഇറാൻ പിൻവലിക്കണമെന്നും…

ബഹിരാകാശം കീഴടക്കാനൊരുങ്ങി അറബ് ലോകം

ദു​ബായ്: അ​റ​ബ്​ ലോ​കം ഒ​ന്ന​ട​ങ്കം പ്രാ​ർ​ഥ​ന​യി​ലാ​ണ്. എ​ണ്ണ​പ്പാ​ട​ങ്ങ​ളി​ല്ലെ​ങ്കി​ൽ ഒ​ന്നു​​മി​ല്ലെ​ന്ന്​ എ​ഴു​തി​ത്ത​ള്ളി​യ​വ​ർ​ക്ക്​ മു​ന്നി​ൽ ബ​ഹി​രാ​കാ​ശം കീ​ഴ​ട​ക്കാ​നൊ​രു​ങ്ങു​ന്ന അ​റ​ബ്​ ജ​ന​ത​ക്ക്​ നാ​ളെ നി​ർ​ണാ​യ​ക ദി​ന​മാ​ണ്. ആ​റ്​ വ​ർ​ഷ​ത്തെ ക​ഠി​ന പ്ര​യ​ത്​​ന​ത്തി​നൊ​ടു​വി​ൽ…

സെക്രട്ടറിയേറ്റില്‍ കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ സെക്രട്ടറിയേറ്റില്‍ നിയന്ത്രണം കടുപ്പിച്ചു. ധനവകുപ്പില്‍ 50 ശതമാനം പേര്‍ മാത്രം വന്നാല്‍ മതിയെന്ന ഉത്തരവും സര്‍ക്കാര്‍ പുറപ്പെടുവിച്ചുണ്ട്. ഡെപ്യൂട്ടി…

ട്വിറ്റർ ഇന്ത്യ പബ്ലിക്​ പോളിസി ഡയറക്​ടർ മഹിമ കൗൾ രാജി വെച്ചു

ന്യൂഡൽഹി: മൈക്രോ ബ്ലോഗിങ്​ സൈറ്റായ ട്വിറ്ററി​ൻറെ ഇന്ത്യയിലെ പബ്ലിക്​ പോളിസി മേധാവി മഹിമ കൗൾ രാജി വെച്ചു. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ്​ രാജിയെന്ന്​ ട്വിറ്ററിലെ സീനിയർ എക്​സിക്യൂട്ടിവ്​…

രാജ്യസഭയിൽ നന്ദിപ്രമേയ ചർച്ചക്ക് മറുപടി നൽകാൻ മോദി; ഭാവി സമര പരിപാടികൾ ആസൂത്രണം ചെയ്യാൻ കർഷകർ

ദില്ലി: രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് പ്രധാനമന്ത്രി ഇന്ന് രാജ്യസഭയിൽ മറുപടി നൽകും. കാർഷിക നിയമങ്ങളിലുള്ള നിലപാടും പ്രധാനമന്ത്രി സഭയിൽ ആവർത്തിച്ചേക്കും. പതിനഞ്ച് മണിക്കൂർ നീണ്ടു നിന്ന…

ഈജിപ്ത് അൽ ജസീറ റിപ്പോർട്ടറെ ‍വിട്ടയച്ചു

കയ്റോ: ഖത്തർ ആസ്ഥാനമായുള്ള അൽ ജസീറ ചാനൽ ശൃംഖലയോടുള്ള രാഷ്ട്രീയവിരോധം മൂലം ഈജിപ്ത് അധികൃതർ 4 വർഷം മുൻപ് അറസ്റ്റ് ചെയ്ത മുതിർന്ന റിപ്പോർട്ടർ മഹ്മൂദ് ഹുസൈൻ…

മുംബൈ വിമാനത്താവളം അദാനിക്ക് സ്വന്തം; റെഗുലേറ്ററി ഫയലിംഗില്‍ ഇടപാട് വിശദാംശങ്ങള്‍ വ്യക്തമാക്കി കമ്പനി

മുംബൈ: അദാനി എന്റര്‍പ്രൈസസിന്റെ അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ്‌സ് എഎഎച്ച്എല്‍ മുംബൈ വിമാനത്താവളത്തിന്റെ എംഐഎഎല്‍ 23.5 ശതമാനം ഓഹരി വിഹിതം കൂടി സ്വന്തമാക്കി. ഇതോടെ വിമാനത്താവള കമ്പനിയില്‍ അദാനി…

ഭീഷ്മ പര്‍വ്വം മാസ്സായി മമ്മൂട്ടി അമൽ നീരദ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്

കൊച്ചി: മമ്മൂട്ടി അമല്‍ നീരദ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. ഭീഷ്മ പര്‍വ്വം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നീണ്ട മുടിയും താടിയുമായി മാസ്സ് ലുക്കിലാണ് മമ്മൂട്ടി എത്തുന്നത്.…

മോദിയോട് ഒവൈസി; ഒബാമയെ ക്ഷണിച്ചതുപോലെ കര്‍ഷകരെ സ്വന്തം വീട്ടിലേക്ക് ക്ഷണിക്കാന്‍ ധൈര്യമുണ്ടോ

ന്യൂദല്‍ഹി: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമയെ വീട്ടിലേക്ക് ക്ഷണിച്ചതുപോലെ സമരം നടത്തുന്ന കര്‍ഷകരെ സ്വന്തം വീട്ടിലേക്ക് ക്ഷണിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ധൈര്യമുണ്ടോയെന്ന് എഐഎംഐഎം നേതാവ് അസദുദ്ദിന്‍…

അബുദാബിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു

അബുദാബി: കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി അബുദാബിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. പാര്‍ട്ടികള്‍ക്കും പൊതുപരിപാടികള്‍ക്കും അബുദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്‌സ് കമ്മറ്റി വിലക്ക് ഏര്‍പ്പെടുത്തി. വിവാഹ,…