Thu. Dec 19th, 2024

Day: February 4, 2021

പാലാ സീറ്റിൽനിന്നും ശരദ്പവാർ പറഞ്ഞാൽ മാറുമെന്ന് മാണി സി കാപ്പൻ

തിരുവനന്തപുരം: പാലാസീറ്റിനെ ചൊല്ലി ഉടലെടുത്ത തർക്കത്തിൽ നിലപാട് മയപ്പെടുത്തി മാണി സി കാപ്പൻ. ശരദ് പവാർപറഞ്ഞാൽ പാലാ സീറ്റിൽ നിന്നും മാറുമെന്ന് മാണി സി കാപ്പൻ മാധ്യമങ്ങളോട്…

കുട്ടികളുമായി പൊതുസ്ഥലങ്ങളിൽ വരുന്നവരിൽ നിന്ന് പിഴ ഈടാക്കുമെന്ന പ്രചരണം അടിസ്ഥാനരഹിതം

തിരുവനന്തപുരം: പത്തു വയസ്സിൽ താഴെയുള്ള കുട്ടികളുമായി പൊതുസ്ഥലത്തു വരുന്നവരിൽ നിന്ന് 2,000 രൂപ പിഴ ഈടാക്കുമെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് പൊലീസ്. സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താൻ സൈബർ…

അഞ്ചു ഭാഷകൾ, ഒരു ഗായിക; ‘കുഞ്ഞു കുഞ്ഞാലി’ എത്തുന്നുവെന്ന് മോഹൻലാൽ

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ– പ്രിയദർശൻ കൂട്ടുക്കെട്ടിലെ ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം‘. മലയാള സിനിമയില്‍ ഇന്നോളമുള്ളതില്‍ വെച്ച് ഏറ്റവും വലിയ ബജറ്റിലാണ് ചിത്രം പൂര്‍ത്തീകരിച്ചത്.…

കൊവിഡ് പ്രോട്ടോക്കോള്‍ പുണ്യനഗരങ്ങളിലും ശക്തമാക്കി

റിയാദ്: മക്ക, മദീന ഹറമുകളിലും ജാഗ്രതാ നിര്‍ദേശത്തെ തുടര്‍ന്ന് കൊവിഡ് പ്രോട്ടോക്കോള്‍ ശക്തമാക്കി. ഹറമില്‍ എത്തുന്നവര്‍ക്കായി ജാഗ്രതാ നിര്‍ദേശം വീണ്ടും പുറത്തിറക്കി. സൗദിയിലെ പള്ളികളില്‍ കൊവിഡ് ജാഗ്രതയില്‍ വീഴ്ച…

Malippuram beach, man fishing on small boat

ദുരിതങ്ങളെ അതിജീവിക്കാന്‍ ഒറ്റക്കെട്ടായി മാലിപ്പുറം മത്സ്യഗ്രാമം

എറണാകുളം: മാലിപ്പുറംവളപ്പ് പ്രദേശത്താണ് മത്സ്യഗ്രാമം. കൊവിഡ് സമൂഹവ്യാപന ഭീതി ഉയര്‍ന്നപ്പോള്‍ പ്രതീക്ഷയ്ക്കപ്പുറമായിരുന്നു ഇവിടത്തെ ജനങ്ങളുടെ ചെറുത്തുനില്‍പ്പ്. പ്രായമായവരെ സംരക്ഷിക്കുന്നതിനൊപ്പം പുറം ലോകവുമായി ബന്ധം പരമാവധി ഒഴിവാക്കിയുമാണ് അവര്‍…

കുവൈത്തിലേക്കുള്ള വിമാനയാത്ര: നിയന്ത്രണം അനിശ്ചിതകാലത്തേക്ക് തുടരും

കുവൈത്ത് സിറ്റി: കുവൈത്തിൽ എത്തുന്ന വിമാനങ്ങളിൽ 35 യാത്രക്കാർ മാത്രം എന്നത് അനിശ്ചിതകാലത്തേക്ക് തുടരും. ജനുവരി 24 മുതൽ ഫെബ്രുവരി 6 വരെ നിശ്ചയിച്ച നിയന്ത്രണം ഇനിയൊരു…

ഇന്ധനവിലയോടൊപ്പം കുതിച്ചു കയറി പാചക വാതകത്തിൻ്റെ വിലയും

ദില്ലി: ദിനം പ്രതി വർധിച്ചു വരുന്ന ഇന്ധനവിലയ്ക്കിടെ ജനങ്ങൾക്ക് ഇരുട്ടടിയായി പാചക വാതക വിലയും വർധിച്ചു. വീടുകളിലേക്ക് വിതരണം ചെയ്യുന്ന സിലിണ്ടറിൻ മേൽ 26 രൂപയുടെ വർധനയാണ്…

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഉൾപ്പെടെയുള്ളവർക്ക് വിമര്‍ശനവുമായി തപ്‌സി പന്നു

മുംബൈ: കര്‍ഷക സമരത്തെ പിന്തുണച്ച പോപ് ഗായിക റിഹാനയ്ക്കെതിരെ രംഗത്തെത്തിയ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അടക്കമുള്ളവര്‍ക്കെതിരെ വിമര്‍ശനവുമായി നടി തപ്‌സി പന്നു. പ്രൊപ്പഗാണ്ട അധ്യാപകനാകരുത് എന്ന് തപ്‌സി ട്വിറ്ററിലൂടെ…

പ്ര​കൃ​തി വാ​ത​ക ശൃം​ഖ​ല​യു​ടെ 200 കി​ലോ​മീ​റ്റ​ര്‍ വി​പു​ലീ​ക​ര​ണം പൂ​ര്‍ത്തി​യാ​ക്കി സേ​വ

ഷാ​ര്‍ജ: ഷാ​ര്‍ജ ഇ​ല​ക്ട്രിസി​റ്റി, വാ​ട്ട​ര്‍ ആ​ന്‍ഡ് ഗ്യാ​സ് അ​തോ​റി​റ്റി (സേ​വ) അ​ല്‍ സു​യൂ​ഹി​ലെ ഒ​ന്‍പ​ത് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പ്ര​കൃ​തി വാ​ത​ക ശൃം​ഖ​ല​യു​ടെ വി​പു​ലീ​ക​ര​ണം പൂ​ര്‍ത്തി​യാ​ക്കി. ഈ ​മേ​ഖ​ല​ക്ക് 200…

സുരേന്ദ്രൻ നയിക്കുന്ന യാത്രക്കെതിരെ പരാതിയുമായി എൻഡിഎ ഘടകകക്ഷികൾ

തിരുവനന്തപുരം: ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരള യാത്രയുമായി ബന്ധപ്പെട്ട് പരാതിയുമായി എൻഡിഎ ഘടക കക്ഷികൾ രംഗത്ത്. ബിജെപി യാത്ര എന്ന നിലയിൽ മാത്രം പ്രചാരണം…