Thu. Dec 19th, 2024

Day: February 1, 2021

പ്രവാസി ഇന്ത്യക്കാർക്ക് ഇരട്ടനികുതി ഒഴിവാക്കി കേന്ദ്ര ബജറ്റ്

ന്യൂഡൽഹി: പ്രവാസി ഇന്ത്യക്കാർക്ക് ഇരട്ട നികുതി ഒഴിവാക്കിയെന്ന് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ. ബജറ്റ് പ്രസംഗത്തിലാണ് പ്രവാസികൾക്ക് ഗുണകരമായ പ്രഖ്യാപനം നടത്തിയത്. ഒരു വരുമാനത്തിൽ രണ്ട് നികുതികൾ പ്രവാസികൾ…

ലേയിൽ കേന്ദ്ര സര്‍വകലാശാല ; രാജ്യത്ത് 100 പുതിയ സൈനിക സ്കൂളുകൾ

ദില്ലി: ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ അടിസ്ഥാനത്തിൽ 15000 സ്കൂളുകൾ വികസിപ്പിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. വിദ്യാഭ്യാസമേഖലയിൽ ഡിജിറ്റൽ വിനിമയം ഉത്തേജിപ്പിക്കാൻ 1500 കോടി വകയിരുത്തി. ഗവേഷണപദ്ധതികൾക്കായി അൻപതിനായിരം കോടി…

കൊവിഡുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങളാൽ ഖത്തറിൽ ആശുപത്രി യിലാകുന്നവർ കൂടുന്നു

ദോ​ഹ: കൊവി​ഡു​മാ​യി ബ​ന്ധ​െ​പ്പ​ട്ടു​ള്ള ആ​രോ​ഗ്യ​പ്ര​ശ്​​ന​ങ്ങ​ളു​മാ​യി ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടു​ന്നു. ഇ​ത്ത​ര​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണം ജ​നു​വ​രി മാ​സ​ത്തി​ൽ 85 ശ​ത​മാ​ന​മാ​യാ​ണ്​ വ​ർ​ധി​ച്ച​ത്. ഡി​സം​ബ​ർ മാ​സ​വു​മാ​യി താ​ര​ത​മ്യം ചെ​യ്യുമ്പോ​ഴാ​ണ്​ ആശങ്കയുണർത്തുന്ന…

'ദിവസങ്ങൾ എണ്ണുക' ഇന്ത്യയിലെ ഇസ്രയേല്‍ സ്ഥാനാതിപതിക്ക് വധഭീഷണി.

‘ദിവസങ്ങൾ എണ്ണുക’ ഇന്ത്യയിലെ ഇസ്രയേല്‍ സ്ഥാനപതിക്ക് വധഭീഷണി.

ന്യു ഡൽഹി: ഇന്ത്യയിലെ ഇസ്രയേല്‍ സ്ഥാനപതി റോണ്‍ മല്‍ക്കയെ വധിക്കുമെന്ന് ഭീഷണി. ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്ക് സമീപത്ത് നിന്ന് കണ്ടെത്തിയ കുറിപ്പിലാണ് വധഭീഷണി. ഇസ്രായേലിന്റെ അംബാസഡർ റോൺ മാൽക്കയെ…

75 വയസ് കഴിഞ്ഞ മുതിർന്ന പൗരന്മാർക്ക് നികുതി റിട്ടേൺ സമർപ്പിക്കേണ്ട എന്ന് ബജറ്റ് പ്രഖ്യാപനം

രാജ്യത്തെ 75 വയസ് കഴിഞ്ഞ മുതിർന്ന പൗരന്മാർ ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ടെന്ന് കേന്ദ്ര ബജറ്റ് പ്രഖ്യാപനം. പെൻഷനും പലിശ വരുമാനവും മാത്രമുള്ള മുതിർന്ന പൗരൻമാരെയാണ് ആദായ…

കർഷകരോട് സർക്കാർ പ്രതിജ്ഞാബദ്ധം; ധനമന്ത്രി

ദില്ലി: ബജറ്റിൽകാർഷിക മേഖലയ്ക്കായി വൻ പ്രഖ്യാപനവുമായി ധനമന്ത്രി നിർമ്മലാ സീതാരാമൻ. കർഷകരോട് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കിയ മന്ത്രി 75060 കോടി രൂപയാണ് കാർഷിക മേഖലയ്ക്കായി ബജറ്റിൽ വകയിരുത്തിയത്.…

Kochi Metro

പ്രധാനവാര്‍ത്തകള്‍; കേന്ദ്ര ബജറ്റിൽ കൊച്ചി മെട്രോയ്ക്ക് 1957 കോടി

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ കേന്ദ്ര ബജറ്റ്: ആരോഗ്യമേഖലയ്ക്ക് വന്‍നേട്ടം; രണ്ട് കൊവിഡ് വാക്സീനുകള്‍ കൂടി ഉടനെത്തും കേന്ദ്ര ബജറ്റില്‍ കേരളത്തിൽ റോഡിനായി 65000 കോടി; കൊച്ചി മെട്രോയ്ക്ക് 1957…

കൊവിഡ് വാക്​സിനായി 35,000 കോടി മാറ്റി വച്ചു; ധനമന്ത്രി നിർമ്മല സീതാരാമൻ

ന്യൂഡൽഹി: കൊവിഡ്​ പ്രതിരോധ വാക്​സിനായി 35,000 കോടി മാറ്റിവെച്ചതായി കേന്ദ്ര മന്ത്രി നിർമ്മല സീതാരാമൻ. ദേശീയ ആരോഗ്യ സ്ഥാപനങ്ങൾ ശക്തിപ്പെടുത്തുമെന്നും ധനമന്ത്രി വ്യക്തമാക്കി. കൊവിഡ് വാക്സിൻ വികസനം…

ഇത്തവണത്തെ ഐപി‌എൽ മത്സരങ്ങൾ ഇന്ത്യയിൽത്തന്നെ; ബിസിസിഐ

മുംബൈ: ഈ വർഷത്തെ ഐപിഎല്‍ മത്സരങ്ങൾ ഇന്ത്യയില്‍ തന്നെ നടത്താനൊരുങ്ങി ബിസിസിഐ. മത്സരങ്ങൾ ഏപ്രില്‍ 11 നു തുടങ്ങി ഫൈനൽ ജൂൺ ആറിന് നടത്താനാണ് ബിസിസിഐ നീക്കം…

കൊച്ചിമെട്രോയിലെ ജനകീയ യാത്ര; കോടതിയിൽ ഹാജരായി ഉമ്മൻചാണ്ടി

കൊച്ചി: കൊച്ചി മെട്രോയില്‍ ജനകീയ യാത്ര നടത്തിയ സംഭവത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കോടതിയിൽ ഹാജരായി.എറണാകുളം എസിജെഎം കോടതിയിലാണ് മൊഴി നൽകാൻ വേണ്ടി ഉമ്മന്‍ ചാണ്ടി…