Mon. Dec 23rd, 2024
ന്യൂദല്‍ഹി:

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടന്ന കര്‍ഷക സംഘര്‍ഷത്തെ പിന്തുണച്ചതിലൂടെ രാജ്യത്ത് അരാജകത്വം കൊണ്ടുവരാനാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നതെന്ന ആരോപണവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി.രാജ്യത്തെ ക്രമസമാധാന നില തകര്‍ക്കുക മാത്രമല്ല രാഹുലിന്റെ ഉദ്ദേശം. ത്രിവര്‍ണ്ണ പതാക സംസ്‌കാരത്തെ കൂടിയാണ് രാഹുല്‍ അപമാനിക്കുന്നത്. ഇന്ത്യയുടെ സമാധാനം തകര്‍ക്കാന്‍ അരാജകത്വ ശക്തികളെ പിന്തുണയ്ക്കുകയാണ് അയാള്‍, സ്മൃതി പറഞ്ഞു

By Divya