Sun. Dec 22nd, 2024
വ​ട​ക​ര (കോഴിക്കോട്​):

ഇ​ട​തു​മു​ന്ന​ണി​യു​ടെ ഭാ​ഗ​മാ​യ കേ​ര​ള കോ​ണ്‍ഗ്ര​സ് എ​മ്മി​നു ജി​ല്ല​യി​ല്‍ കു​റ്റ്യാ​ടി നി​യോ​ജ​ക മ​ണ്ഡ​ലം ന​ല്‍കാ​ന്‍ സാ​ധ്യ​ത ഏ​റെ​യെ​ന്ന് വി​ല​യി​രു​ത്ത​ല്‍. ജി​ല്ല​യി​ല്‍ കു​റ്റ്യാ​ടി, പേ​രാ​മ്പ്ര, തി​രു​വ​മ്പാ​ടി എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് കേ​ര​ള കോ​ണ്‍ഗ്ര​സി​ന് ഇ​ട​തു​മു​ന്ന​ണി പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ല്‍കു​ന്ന​ത്.

നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​വ​യി​ല്‍ കു​റ്റ്യാ​ടി​ക്കാ​ണ് കൂ​ടു​ത​ല്‍ സാ​ധ്യ​ത​യെ​ന്ന​റി​യു​ന്നു. യുഡിഎ​ഫി‍െൻറ ഭാ​ഗ​മാ​യി​രു​ന്ന​പ്പോ​ള്‍, പേ​രാ​മ്പ്ര​യാ​യി​രു​ന്നു കാ​ല​ങ്ങ​ളാ​യി ന​ല്‍കാ​റു​ള്ള​ത്. എ​ന്നാ​ല്‍, പേ​രാ​മ്പ്ര മ​ണ്ഡ​ല​ത്തെ മ​ന്ത്രി ടിപി രാ​മ​കൃ​ഷ്ണ​നാ​ണി​പ്പോ​ള്‍ പ്ര​തി​നി​ധാ​നം​ചെ​യ്യു​ന്ന​ത്. തു​ട​ര്‍ന്നും രാ​മ​കൃ​ഷ്ണ​ന്‍ ത​ന്നെ മ​ത്സ​രി​ക്കു​ന്ന​താ​ണ് ഗു​ണം ചെ​യ്യു​ക​യെ​ന്ന​താ​ണ് പാ​ര്‍ട്ടി​യു​ടെ വി​ല​യി​രു​ത്ത​ല്‍.

By Divya