Mon. Dec 23rd, 2024
വാഷിംഗ്ടണ്‍:

മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ കുടിയേറ്റ നിയമം മൂലം മാതാപിതാക്കളിൽനിന്ന് വേര്‍പെട്ട് പോയ കുഞ്ഞുങ്ങളെ കുടുംബവുമായി തിരികെ ഒരുമിക്കാനുള്ള ശ്രമങ്ങളുമായി പ്രഥമവനിത ജില്‍ ബൈഡന്‍. ചൊവ്വാഴ്ച മുതല്‍ ഈ ദൌത്യവുമായി പ്രത്യേക പരിപാടികള്‍ക്കാണ് ജില്‍ ബൈഡനുള്ളതെന്നാണ്
വൈറ്റ് ഹൌസ് വിശദമാക്കുന്നത്. സ്വന്തം താല്‍പര്യ പ്രകാരമാണ് ജില്‍ ബൈഡന്‍ ഈ മേഖലയിലെ പ്രവര്‍ത്തനത്തിന് ഇറങ്ങുന്നതെന്നാണ് വൈറ്റ് ഹൌസ് വിശദമാക്കുന്നത്.
ഈ പ്രത്യേക ദൌത്യസേനയെ നയിക്കുക അലക്സാന്‍ഡ്രോ മയോര്‍ക്കസ് ആണ്.

By Divya