Mon. Dec 23rd, 2024
അപ്പാർട്ട്മെന്റിലെ താമസക്കാരിൽ നിന്ന് അപ്രതീക്ഷിത സമ്മാനം

പകർച്ചവ്യാധികൾക്കിടയിൽ സാമ്പത്തികമായി ദുരിതമനുഭവിച്ചവരിൽ ഒരാളാണ് ന്യൂയോർക്കിൽ നിന്നുള്ള റോസ എന്ന ക്ലീനിംഗ് വനിത. 20 വർഷമായി ന്യൂയോർക്ക് ആഡംബര അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ അവർ ജോലി ചെയ്ത വരുന്നു. 

റോസ സാമ്പത്തികമായി ബുദ്ധിമുട്ടുന്നുവെന്ന് കെട്ടിടത്തിലെ താമസക്കാർ അറിഞ്ഞപ്പോൾ, പ്രതിസന്ധി ഘട്ടങ്ങളിൽ ആശ്വാസം പകരുന്ന എന്തെങ്കിലും അവൾക്ക് സമ്മാനമായി നൽകാൻ അവർ തീരുമാനിച്ചു. അങ്ങനെയാണ് കെട്ടിടത്തിൽ താമസിക്കുന്ന ആളുകൾ അവർക്ക് ഒരു അപ്പാർട്ട്മെന്റ രണ്ട് വർഷത്തെ പാട്ടത്തിന് നൽകിയത്. സമൂഹമാധ്യമങ്ങളിൽ തരംഗമാകുകയാണ് റെഡ്‌ഡിറ്റിൽ പോസ്റ്റ് ചെയ്‌ത വീഡിയോ.

https://youtu.be/em2XVwN3QfQ