Thu. Aug 21st, 2025
ചിറയിൻകീഴിൽ വീട്ടമ്മയുടെ കൈ തല്ലിയൊടിച്ച കേസിൽ പ്രതികൾക്കായി തിരച്ചിൽ

ചിറയിൻകീഴിൽ സ്ത്രീയെ വീട്ടിൽ കയറി മർദ്ദിച്ച സംഭവത്തിൽ പ്രതികൾക്കായി തിരച്ചിൽ തുടരുന്നു. മൂന്നംഗ സംഘം മാരകായുധങ്ങളുമായെത്തി ആക്രമിക്കുകയായിരുന്നു. എരുമക്കാവ് സ്വദേശി ഷീലയാണ് ആക്രമണത്തിന് ഇരയായത്. 

മൂന്നംഗ സംഘം മാരകായുധങ്ങളുമായെത്തി ഷീലയുടെ കൈ അടിച്ച് ഓടിച്ചു. നിലവിളി കേട്ട് തടയാനെത്തിയ സഹോദരനെയും വളഞ്ഞിട്ട് ആക്രമിച്ചു. അക്രമികളെ കണ്ടാൽ തിരിച്ചറിയാം എന്ന നാട്ടുകാർ. 

https://youtu.be/ZEWUHxJvdCw