Fri. Apr 4th, 2025
മനാമ:

ഹിസ് മജസ്റ്റി രാജാവ് ഹമദ് ഇന്ത്യൻ പ്രസിഡന്റ് രാം നാഥ് കോവിന്ദിന് നന്ദി അറിയിച്ചു. രണ്ട് സൗഹൃദ രാജ്യങ്ങളുടെയും ജനങ്ങളുടെയും അഭിലാഷങ്ങൾ കൈവരിക്കുന്നതിനായി ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള പ്രസിഡന്റിന്റെ താൽപ്പര്യത്തെയും കിംഗ് അഭിനന്ദിച്ചു, ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത സൗഹൃദം എല്ലാ തലങ്ങളിലും തുടർച്ചയായ വളർച്ചയ്ക്ക് സാക്ഷ്യം വഹിക്കുകയാണെന്ന് കിങ് പറഞ്ഞു.

By Divya