Wed. Jan 22nd, 2025
വയനാട്:

ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനത്തിന് ക്ഷണിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു എന്ന് കെസി വേണുഗോപാൽ എംപി.
ബൈപ്പാസ് ഇങ്ങനെയാകാൻ മുഴുവൻ ശ്രമവും താൻ എംപി ആയിരുന്നപ്പോഴാണ് നടത്തിയത്. അതുകൊണ്ട് തന്നെ അതിന്റെ നേട്ടം കൊയ്യാമെന്ന് ഇടതുമുന്നണി കരുതേണ്ട. തറക്കല്ലിട്ടപ്പോൾ പങ്കെടുക്കുക പോലും ചെയ്യാത്തവരാണ് ഇപ്പോൾ ഉദ്ഘാടനത്തിന് നേത്യത്വം കൊടുക്കുന്നത് ബൈപ്പാസ് ഉദ്ഘാടനത്തിന് വിളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.തന്‍റെ സ്വപ്നം പ്രാവർത്തികമായതിൽ സന്തോഷിക്കുന്നുവെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

By Divya