തിരുവനന്തപുരം:
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ആറ്റുകാല്‍ പൊങ്കാല നടത്താന്‍ തീരുമാനം. ക്ഷേത്ര പരിസരത്തുമാത്രമാകും പൊങ്കാല. ഓണ്‍ലൈന്‍ റജിസ്ട്രേഷനിലൂടെ ഭക്തരെ പ്രവേശിപ്പിക്കും. പൊതുനിരത്തിലോ പൊതുസ്ഥലത്തോ പൊങ്കാലയിടാന്‍ അനുമതി നല്‍കില്ല. വീടുകളില്‍ പൊങ്കാലയിടാം. കുത്തിയോട്ടം, വിളക്കുകെട്ട്, താലപ്പൊലി ചടങ്ങുകള്‍ ഇല്ല