Wed. Jan 22nd, 2025
ദില്ലി:

റിപ്പബ്ലിക്ക് ദിന പരേഡിന് ദില്ലിയിൽ തുടക്കമായി. രാഷ്ട്രപതി രാം നാഥ് കൊവിന്ദ് ദേശീയ പതാക ഉയർ
ത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി യുദ്ധസ്മാരകത്തിൽ ധീരസൈനികർക്ക് ആദരമർപ്പിച്ചു. രാജ്പഥിൽ പരേഡ് തുട
ങ്ങിക്കഴിഞ്ഞു. മുഖ്യാതിഥിയില്ലാതെയാണ് ചടങ്ങുകൾ.
റിപ്പബ്ലിക്ക് ദിന പരേഡിന്റെ ചരിത്രത്തിലാദ്യമായി ബംഗ്ലാദേശ് സേനയും പരേഡിന്റെ ഭാഗമായി.ലെഫ്നന്‍റ് കേണൽ അബു മുഹമ്മദ് ഷഹനൂർ ഷവോണിന്റെ നേതൃത്വത്തിലുള്ള 122 അംഗ സേനയാണ് ബംഗ്ലാദേശിനെ പ്രതിനിധീകരിച്ച് പരേഡിന്റെ ഭാഗമായത്.

By Divya