Fri. Apr 19th, 2024
കൊച്ചി:

ഡീസലിന് പിന്നാലെ സംസ്ഥാനത്ത് പെട്രോള്‍ വിലയും റെക്കോഡിൽ. പെട്രോളിന് 35 പൈസയാണ് വര്‍ധിപ്പിച്ചത്. കൊച്ചിയില്‍ വില ലീറ്ററിന് 86.32 രൂപയായി. 2018 ഒക്ടോബറിലെ ലീറ്ററിന് 85.99 രൂപയെന്ന റെക്കോഡ് ആണ് തകര്‍ന്നത്. തിരുവനന്തപുരം നഗരത്തില്‍ പെട്രോള്‍ വില ലീറ്ററിന് 88 രൂപയായി. ഡീസലിന് 37 പൈസയും കൂട്ടി. കൊച്ചിയില്‍ ഡീസല്‍ വില ലീറ്ററിന് 80.51 രൂപയാണ്

By Divya