Tue. Jul 29th, 2025 4:17:27 PM
മാഞ്ചസ്റ്റര്‍:

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ടീമുകളുടെ എണ്ണം കുറക്കണമെന്ന് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെ
പെപ് ഗ്വാർഡിയോള. ടീമുകളുടെ എണ്ണത്തേക്കാൾ നിലവാരത്തിനാണ് പ്രാധാന്യം നൽകേണ്ടതെന്നും ഗാർഡിയോള പറഞ്ഞു.നിലവാരമുള്ള മത്സരങ്ങൾ കാണികൾക്ക് നൽകണമെങ്കിൽ പ്രീമിയർ ലീഗിൽ കളിക്കുന്ന ടീമുകളുടെ എണ്ണം കുറയ്‌ക്കണം.ഇതിലൂടെ കളിക്കാരുടെ പരിക്കുകൾ കുറയ്‌ക്കാനും കഴിയുമെന്ന് മാഞ്ചസ്റ്റർ സിറ്റി പരിശീലകനായ പെപ് ഗ്വാർഡിയോള പറയുന്നു.

By Divya