Mon. Dec 23rd, 2024
കൊച്ചി:

ഓടിക്കൊണ്ടിരിക്കുന്നതിനിടെ വേണാട് എക്സ്പ്രസ് ട്രെയിനിന്‍റെ എഞ്ചിൻ വേർപെട്ടു. തിരുവനന്തപുരം -ഷൊർണൂർ വേണാട്​ എക്സ്പ്രസ് എറണാകുളം നോർത്ത് റെയിൽവെ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് സംഭവം. വേഗത കുറവായതിനാൽ വൻ അപകടം ഒഴിവായി.

By Divya