Mon. Dec 23rd, 2024
ഹേ​ഗ്:

മാനവികതെക്കിരായ കുറ്റകൃത്യത്തിനെതിരെ ബ്രസീലിയൻ പ്രസിഡന്റ് ജെയിർ ബോൾസനാരോ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ നടപടികൾ നേരിട്ടേക്കാം. ബോൾസനാരോ പാരിസ്ഥിതിക നയങ്ങൾ പാലിക്കാത്തതിനെക്കുറിച്ചും തദ്ദേശീയ അവകാശങ്ങൾ ഇല്ലായ്മ ചെയ്യുന്നതിനെക്കുറിച്ചും അന്വേഷിക്കാൻ ബ്രസീലിലെ തദ്ദേശിയ ​ഗ്രൂപ്പുകളും മനുഷ്യാവകാശ പ്രവർത്തകരുമാണ് കോടതിയെ സമീപിച്ചത്.

By Divya