Thu. Dec 19th, 2024
തിരുവനന്തപുരം:

നിയമസഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ മുന്നോടിയായുള്ള നിര്‍ണായക ചര്‍ച്ചകളിലേക്ക് കടന്ന് കോണ്‍ഗ്രസും യുഡിഎഫും. ഉമ്മന്‍ചാണ്ടി അധ്യക്ഷനായുള്ള തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയുടെ ആദ്യയോഗം ഇന്ന് നടക്കും. അതിനിടെ കോണ്‍ഗ്രസില്‍ ഐക്യം ശക്തിപ്പെടുത്തണമെന്നും സീറ്റ് വിഭജനം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും കേരളത്തിലെത്തിയ കേന്ദ്രനിരീക്ഷകന്‍ അശോക് ഗെലോട്ടിനോട് ഘടകക്ഷികള്‍ നിര്‍ദേശിച്ചു. കേന്ദ്രസംഘം ഇന്ന് കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ചനടത്തും

By Divya