Mon. Dec 23rd, 2024
കൊളംമ്പോ:

പാക് കടലിടുക്കില്‍ ബോട്ട് മറിഞ്ഞ് തമിഴ്നാട്ടുകാരായ നാല് മത്സ്യത്തൊഴിലാളികൾ മുങ്ങിമരിച്ചു. അറസ്റ്റ് തടഞ്ഞപ്പോള്‍ സംഭവിച്ച അപകടമെന്നാണ് ശ്രീലങ്കന്‍ നാവികസേനയുടെ അറിയിപ്പ്. മത്സ്യത്തൊഴിലാളികള്‍ സമുദ്രാതിര്‍ത്തി മറികടന്നുവെന്ന് നാവികസേന അറിയിച്ചു.

By Divya