Mon. Dec 23rd, 2024
ബഹ്റൈൻ:

നിശ്ചയദാര്‍ഢ്യമുള്ള ആളുകളെയും കുട്ടികളെയും പ്രായമായവരെയും ഉൾക്കൊള്ളുന്ന ബഹ്‌റൈന്റെ സാമൂഹിക പരിരക്ഷാ പദ്ധതികൾ ഈ പ്രദേശത്തിന് ഒരു മാതൃകയാണെന്നും അന്താരാഷ്ട്ര ഗ്രൂപ്പുകൾ അംഗീകരിച്ചതായും തൊഴിൽ സാമൂഹിക വികസന മന്ത്രി ജമീൽ ഹുമൈദാൻ പറഞ്ഞു. രാജ്യത്തുടനീളമുള്ള സമർപ്പിത കേന്ദ്രങ്ങൾ സമൂഹത്തിലെ ദുർബല വിഭാഗങ്ങളെ സഹായിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നുവെന്നും മന്ത്രി പറഞ്ഞു.

By Divya